ഈ ഇല അരമണിക്കൂർ അരച്ച് തേച്ചാൽ മുഖത്തെ കരിവാളിപ്പും ഡ്രൈ സ്കിന്നും ഈസിയായി മാറ്റാം. | face Care Home Tips

face Care Home Tips : കുട്ടികളിലായാലും അവരിൽ ആയാലും വളരെ കോമൺ ആയി കാണുന്ന ഒരു അവസ്ഥയാണ് ഡ്രൈ സ്കിൻ. പ്രധാന കാരണം ആയിട്ട് പറയാൻ സാധിക്കില്ല ഒരുപാട് കാരണങ്ങളാണ് ഇതിന് വരുന്നത് പ്രധാനമായിട്ടും കാലാവസ്ഥ മാറുന്നതുകൊണ്ട് അതുപോലെ പലതരത്തിലുള്ള സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് കൊണ്ട്, അതുപോലെ തന്നെ ചർമ്മത്തിന്റെ മുകളിൽ ഒരുപാട് പ്രോട്ടീൻസും എണ്ണമെഴുക്കും തരുന്ന സ്കിൻ ഉണ്ട് അതിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചാലും ഡ്രൈ സ്കിൻ ഉണ്ടാക്കാറുണ്ട്.

അതുപോലെ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു പോകുമ്പോൾ ഉണ്ടാകാറുണ്ട്. അതുപോലെ ഹോർമോണൽ ഇൻ ബാലൻസ് ഉദാഹരണമായിട്ട് തൈറോയ്ഡ് രോഗങ്ങൾ. അതുപോലെ പാരമ്പര്യമായിട്ടും ഡ്രൈ സ്കിൻ വരാറുണ്ട്. അതുപോലെ വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഷാംപൂ സോപ്പ് എന്നിവ ഉപയോഗിച്ചാലും ഉണ്ടാകും.

ആ ഡ്രൈ സ്കിൻ ഓരോ സ്ഥലത്തും ഓരോ തരത്തിൽ ആയിരിക്കും ഉണ്ടാകുന്നത് തലയിലാണ് എങ്കിൽ താരൻ പോലെ കാണപ്പെടും ചർമ്മത്തിൽ ആണെങ്കിൽ വെള്ളപ്പൊടി പോലെ നിങ്ങൾക്ക് കാണപ്പെടും. കാലിന്റെ പാദങ്ങൾ വിണ്ടുകീറുക. ചൊറിച്ചിൽ ഉണ്ടാവുക. ഡ്രൈനസ് മാറുന്നതിനു വേണ്ടി ചൂട് വെള്ളത്തിൽ കുളിക്കുന്നവർ ആണെങ്കിൽ തണുത്ത വെള്ളത്തിൽ കൂടി ശ്രദ്ധിക്കുക.

നല്ലതുപോലെ വെള്ളം കുടിക്കുക. ഇതുപോലെ സ്ട്രോങ്ങ് ആയിട്ടുള്ള സോപ്പും ഷാമ്പൂ എന്നിവ ഉപയോഗിക്കുന്നത് കുറച്ചുനാളത്തേക്ക് നിർത്തിവയ്ക്കുക. അതുപോലെ ആ വീട്ടിൽ കറ്റാർവാഴ ഉണ്ടെങ്കിൽ അതിന്റെ ജെല്ല് മുഖത്തും ശരീരത്തിൽ എല്ലാം തേച്ചുപിടിപ്പിക്കുന്നത് കുറച്ചു സമയം അതുപോലെ വെച്ച് പിന്നീട് കഴുകിക്കളയുന്നത് എല്ലാം നാച്ചുറൽ ആയിട്ട് ഡ്രൈനസ് മാറാൻ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ്.

2 thoughts on “ഈ ഇല അരമണിക്കൂർ അരച്ച് തേച്ചാൽ മുഖത്തെ കരിവാളിപ്പും ഡ്രൈ സ്കിന്നും ഈസിയായി മാറ്റാം. | face Care Home Tips

Leave a Reply

Your email address will not be published. Required fields are marked *