ദിവസവും ബാർലി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. | Health Of Barley

Health Of Barley : കേരളത്തിൽ ആദ്യകാലങ്ങളിൽ എല്ലാം ധാരാളമായി ഉപയോഗിച്ചിരുന്ന ഒരു ധാന്യമാണ് ബാർലി എന്നാൽ ഇപ്പോൾ ഇതിന്റെ ഉപയോഗം വളരെയധികം കുറവാണ്. ബാർലി തിളപ്പിച്ച ദിവസവും വെള്ളം കുടിക്കുന്നത് മൂത്രാശയ സംബന്ധം ആയിട്ടുള്ള രോഗങ്ങൾക്ക് വളരെ നല്ലതാണ്. അതുപോലെ പ്രമേഹ രോഗികൾക്ക് പ്രമേഹം കുറയുന്നതിന്റെ ഭാഗമായിട്ടുള്ള ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

അതുപോലെ പൊണ്ണത്തടി അമിതഭാരം എന്നുള്ളവർക്കെല്ലാം തന്നെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് ബാർലി. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രശ്നമായി മാറുന്നത് വിശപ്പ് ആണ് ഈ വിശപ്പിനെ കുറയ്ക്കാൻ ബാർലി സഹായിക്കും. അതുപോലെ സ്ത്രീകൾക്ക് ഗർഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും നല്ല ആരോഗ്യത്തിന് ബാർലി ഉപകാരപ്രദമാണ്.

അതുപോലെ മൂത്രവാദം മൂത്ര തടസ്സം കുറച്ചു കുറച്ചായി മാത്രം പോവുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം തടയാൻ ബാർലി വെള്ളത്തിന് സാധിക്കും. അതുപോലെ കിഡ്നി സ്റ്റോണിന് വളരെയധികം ഉപകാരപ്രദമാണ്. സാധാരണ ഗർഭസമയത്ത് സ്ത്രീകൾക്കുണ്ടാകുന്ന മൂത്രമൊഴിപ്പ് കുറയ്ക്കാൻ ബാർലി വെള്ളം വളരെ ഉപകാരപ്രദമാണ്.

ബാർലിയിൽ ധാരാളം വൈറ്റമിൻ മിനറൽസും മഗ്നീഷ്യം എന്നിങ്ങനെ ധാരാളം പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുണ്ട് ഇതെല്ലാം തന്നെ വളരെ ഉപകാരപ്രദവുമാണ്. ഇത് മലബന്ധം ആമാശയ വീക്കം എന്നിവയെല്ലാം തടയാൻ വളരെ സഹായിക്കുന്നതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഉത്തമ മരുന്നു കൂടിയാണ് ബാർലി വെള്ളം.

One thought on “ദിവസവും ബാർലി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. | Health Of Barley

Leave a Reply

Your email address will not be published. Required fields are marked *