ഷുഗർ കുറയ്ക്കാൻ മരുന്നിനു പുറമേ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കിഡ്നി നശിക്കുക തന്നെ ചെയ്യും. | Prevent Sugar problem

Prevent Sugar problem : മറ്റെന്തെങ്കിലും കാര്യങ്ങൾക്ക് വേണ്ടി ടെസ്റ്റുകൾ ചെയ്യുമ്പോൾ ഷുഗർ കൂടുതലാണെന്ന് നമ്മൾ പറയും എന്നാൽ അത് അറിഞ്ഞ സന്ദർഭങ്ങളിൽ ഉടനെ തന്നെ മരുന്നുകൾ കഴിക്കുകയും ചെയ്യും എന്നാൽ എത്ര തന്നെ മരുന്നു കഴിച്ചാലും ഷുഗർ വിട്ടുമാറാതെ പിന്തുടരുന്ന അവസ്ഥ എന്ന പലരും നേരിട്ടുകൊണ്ടിരിക്കുന്നതാണ്. അതുപോലെ ഷുഗർ കാരണം മറ്റു പല പ്രശ്നങ്ങളും പലർക്കും ഉണ്ടാകാറുണ്ട്. ആ കൈകളിലേക്ക് വേദന ഉണ്ടാവുക, മുറിവുകൾ പറ്റിയാൽ ഉണങ്ങാതിരിക്കുക അതുപോലെ പെട്ടെന്ന് വെയിറ്റ് കൂടുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഉണ്ടാകാറുണ്ട്.

എങ്ങനെയാണ് ശരിയായ രീതിയിൽ ഷുഗറിനെ കുറയ്ക്കേണ്ടത് എന്ന് നോക്കാം ഇതിൽ ആദ്യത്തെ കാര്യം ആദ്യം ഷുഗർ കുറഞ്ഞ അളവിൽ കൂടിയിട്ടുണ്ട് എന്ന് കരുതി നമ്മൾ അതിനെ പലപ്പോഴും ശ്രദ്ധിക്കാതെ വിടാറുണ്ട് ഇത് കൂടാനുള്ള അവസരം ഉണ്ടാകും. ഷുഗർ ഉണ്ട് എന്നറിയുന്ന സന്ദർഭങ്ങളിൽ അതിനെ കുറയ്ക്കാൻ ആദ്യം തന്നെ നമ്മൾ മരുന്നുകൾ കഴിക്കാതെ കൃത്യമായ ഒരു ഡയറ്റ് ഫോളോ ചെയ്യുകയാണെങ്കിൽ മരുന്ന് ഇല്ലാതെ നമുക്ക് ഷുഗർ കുറയ്ക്കാൻ സാധിക്കുന്നതാണ്.

ആ ഭക്ഷണക്രമത്തിൽ ആണെങ്കിൽ ചോറ് പരമാവധി കുറയ്ക്കുക അതുപോലെ ചോറിനു പകരം ചപ്പാത്തി അതേ അളവിൽ കഴിക്കുകയാണെങ്കിലും പ്രത്യേകിച്ച് മാറ്റമില്ലാതെ ഇരിക്കുന്നത് ആണ്. ഈ ചപ്പാത്തി കഴിക്കുന്നവർ ആണെങ്കിൽ തന്നെ 2അതിൽ കൂടുതൽ കഴിക്കാതിരിക്കുക. അതുപോലെ എല്ലാ ഭക്ഷണത്തിന്റെ കൂടെയും വേവിച്ച പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തുക. ഇതിൽ ഫൈബറുകളും നാരുകളും ഒരുപാട് അടങ്ങിയിട്ടുണ്ട് ഇത് വയറ്റിൽ ഉണ്ടാകുന്ന നല്ല ബാക്ടീരിയകൾ കൂട്ടുകയും ഷുഗർ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

അതുപോലെ മധുര പലഹാരങ്ങൾ ബേക്കറി പലഹാരങ്ങൾ എന്നിവയെല്ലാം പൂർണമായും ഒഴിവാക്കുക. അതുപോലെ ചെറിയ രീതിയിലുള്ള വ്യായാമം എങ്കിലും ദിവസവും ചെയ്യേണ്ടതാണ്. അതുപോലെ മീനുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ചെറിയ മീനുകൾ കഴിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അതിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതുപോലെ ചെറിയ നട്ടുസുകൾ ബദാം എന്നിവയെല്ലാം കഴിക്കാം. അതുപോലെ ഉച്ചസമയത്ത് ഭക്ഷണത്തിനോടൊപ്പം ഒരു ചെറിയ കപ്പ് തൈര് കഴിക്കുന്നതും വളരെ നല്ലതാണ്. ഭക്ഷണക്രമത്തിലൂടെ ഷുഗർ കുറയ്ക്കുന്നതായിരിക്കും ഏറ്റവും ഉപകാരപ്രദമാക്കുന്നത് അല്ലാത്തപക്ഷം മരുന്നുകൾ കഴിച്ച് കൃത്യമാക്കേണ്ടതുമാണ്.

One thought on “ഷുഗർ കുറയ്ക്കാൻ മരുന്നിനു പുറമേ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കിഡ്നി നശിക്കുക തന്നെ ചെയ്യും. | Prevent Sugar problem

Leave a Reply

Your email address will not be published. Required fields are marked *