cracked Heels home remedy : കാലുകൾ വിണ്ടുകീറുന്നത് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കൂടുതൽ ഡ്രൈ സ്കിൻ ഉള്ളവർക്കായിരിക്കും അനുഭവപ്പെടുന്നത് എന്നാൽ ചില വ്യക്തികളിൽ കാലാവസ്ഥാ മാറ്റങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട്. പോലെ ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറയുമ്പോഴും അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ വിണ്ടുകീറൽ കാണപ്പെടുമ്പോൾ കാലുകളെ അതിൽ നിന്നെല്ലാം മാറ്റി സുന്ദരമാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഒരു ജില്ല പാത്രത്തിലേക്ക് ഒരു ടീസ്പൂൺവാസ്ലിൻ ചേർത്തു കൊടുക്കുക. ശേഷം കുറച്ചു ചൂട് വെള്ളത്തിൽ പാത്രം ഇറക്കിവെച്ച് അലിയിച്ചെടുക്കുക നല്ലതുപോലെ അലിഞ്ഞു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലതുപോലെ ചൂട് മാറിക്കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ഇതാണ് നമ്മൾ ഉപയോഗിക്കാൻ പോകുന്ന ക്രീം. ഇത് നിങ്ങൾക്ക് രാത്രി കിടക്കുന്ന സമയത്ത് കാലുകൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളമെല്ലാം തന്നെ തുടച്ചു കളഞ്ഞതിനുശേഷം ഈ ക്രീം കാലിൽ കയറിയ ഭാഗത്തെല്ലാം തന്നെ തേച്ചുപിടിപ്പിക്കുക.
ശേഷം പിന്നീട് കാലിൽ മണ്ണ് പറ്റാതെ നോക്കുക അത് കഴിഞ്ഞ് പിറ്റേദിവസം രാവിലെ നോക്കുമ്പോഴേക്കും കാലുകൾ സോഫ്റ്റ് ആയി വരുന്നത് കാണാൻ സാധിക്കും ദിവസവും ചെയ്യുകയാണെങ്കിൽ കട്ടി ആയിട്ടുള്ള തൊലി ഭാഗങ്ങളെല്ലാം സോഫ്റ്റ് ആയി വരുകയും മാറുകയും ചെയ്യും. വേറെ മരുന്നുകൾ ഒന്നും കഴിക്കാതെ ഈ ടിപ്പ് നിങ്ങൾ ചെയ്തു നോക്കൂ.
2 thoughts on “ഇതുപോലെ വിണ്ടുകീറിയ കാൽപാദങ്ങൾ സുന്ദരമാക്കാൻ ഇതാ ഒരു എളുപ്പമാർഗം. | cracked Heels home remedy”