പുറം വേദന നിസ്സാരമായി കാണരുത്. നിങ്ങൾക്ക് പുറംവേദന ഈ ലക്ഷണങ്ങളോട് കൂടിയാണോ കാണാറുള്ളത്. എങ്കിൽ സൂക്ഷിക്കണം. | Back Pain Danger symptoms

Back Pain Danger symptoms  : ഇപ്പോഴത്തെ ജീവിതശൈലിയുടെ ഭാഗമായി പുറംവേദന അനുഭവിക്കാത്ത ആളുകൾ വളരെയധികം കുറവായിരിക്കും. കാരണം ചിലപ്പോൾ ഒരുപാട് ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ ആയിരിക്കും ചിലപ്പോൾ ഒരുപാട് നേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർ ആയിരിക്കും. ചിലപ്പോൾ കുറെ ദൂരം സഞ്ചരിക്കുന്ന വരായിരിക്കും ഇവർക്കെല്ലാം തന്നെ പുറം വേദന ഉണ്ടാകാറുണ്ട്.

പലപ്പോഴും പുറം വേദന വരുമ്പോൾ എന്തെങ്കിലും മരുന്നുകൾ കഴിച്ചോ അല്ലെങ്കിലും മരുന്നുകൾ തേച്ചോ നമ്മൾ പുറമേ മാറ്റാറുണ്ട് എന്നാൽ നിരന്തരമായി വരുന്നത് ഇതുകൊണ്ട് മാത്രമായിരിക്കുകയില്ല മറ്റു പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. അതിലൊരു പ്രധാനപ്പെട്ട കാരണമാണ് കിഡ്നി തകരാറ്. കിഡ്നിയുടെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ നേരിടുകയോ കെട്ടി തകരാറിൽ ആവുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളിൽ ഒന്നാണ് പുറം വേദന.

അതുപോലെ തന്നെ പുറം വേദന താഴേക്ക് ഇറങ്ങി വന്ന് കാലിലേക്കും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വെറുതെ കാണരുത് കിഡ്നി സംബന്ധമായിട്ടുള്ള തകരാറുകളും കാരണമായി വരാറുണ്ട്. അതുകൊണ്ടുതന്നെ അതിനു വേണ്ടി ടെസ്റ്റുകൾ ചെയ്ത് കിഡ്നി തകരാർ ആണോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

ഉദര സംബന്ധം ആയിട്ടുള്ള വേദനയാണ് എങ്കിൽ പുറമേതയോടൊപ്പം തന്നെ വയറുവേദനയും ഛർദിയും മലബന്ധവും അനുഭവപ്പെടും. അതുപോലെ ഡിസ്ക് സംബന്ധമായിട്ടുള്ള വേദനകൾക്കും തന്നെയാണ് അപ്പുറം വേദന ഉണ്ടായി അത് താഴേക്ക് ഇറങ്ങി കാലിലേക്കും കാലിന്റെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെടും. അതുകൊണ്ട് പുറം വേദനയും നിസ്സാരമായി കാണരുത് കൃത്യമായി മനസ്സിലാക്കി ചികിത്സ നടത്തുക.

One thought on “പുറം വേദന നിസ്സാരമായി കാണരുത്. നിങ്ങൾക്ക് പുറംവേദന ഈ ലക്ഷണങ്ങളോട് കൂടിയാണോ കാണാറുള്ളത്. എങ്കിൽ സൂക്ഷിക്കണം. | Back Pain Danger symptoms

Leave a Reply

Your email address will not be published. Required fields are marked *