Cirrhosis of the liver : കരൾ ചുരുങ്ങുന്ന അസുഖത്തെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളായി പറയുന്നത് മദ്യപാനം, അതുപോലെ മദ്യപാനം അല്ലാതെ വരുന്ന ഫാറ്റി ലിവർ. മൂന്നാമത്തെ കാര്യം ലിവറിനെ ബാധിക്കുന്ന വൈറസുകളെ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ. ഫാറ്റി ലിവർ ഉള്ള ആളുകൾക്ക് കരൾ വീക്കം ഉണ്ടാക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അമിതവണ്ണമുള്ള ആളുകൾക്ക് പ്രമേഹരോഗം ഉള്ളവർക്ക് ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കെല്ലാം തന്നെ ഫാറ്റി ലിവർ കണ്ടു വരാറുണ്ട് .
ഇത് പിന്നീട് കരൾ ചുരുങ്ങിപ്പോകുന്ന അവസ്ഥയിലേക്ക് വരും. ആ കരളിനെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പ്രത്യേകിച്ച് ആദ്യ ലക്ഷണങ്ങൾ ഒന്നും കാണില്ല. കൂടിയ അവസ്ഥയിൽ എത്തുമ്പോഴായിരിക്കും ലക്ഷണങ്ങൾ കണ്ടുവരുന്നത്. ഈ സമയത്ത് കാലിൽ നീര് ഉണ്ടാവുക, യാതൊരു കാരണവുമില്ലാതെ ക്ഷീണം അനുഭവപ്പെടുക എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. വയറിന്റെ ഉള്ളിൽ നീർക്കെട്ട് ഉണ്ടാവുക രക്തം ശ്രദ്ധിക്കുക.
ഓർമ്മക്കുറവ് എന്നിവയെല്ലാം ലക്ഷണങ്ങൾ ഉണ്ടാകും. അവിടെ വണ്ണമുള്ള ആളുകളാണെങ്കിൽ വണ്ണം കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട ഒരു പരിഹാരമാർഗ്ഗം. അതിനുവേണ്ടി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക മധുരപലഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.
അതുപോലെ അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുക. ജീവിതശൈലിയിലും ഭക്ഷണകാര്യങ്ങളിലും ഇത്തരം മാറ്റങ്ങൾ ഉണ്ടാക്കിയാൽ തന്നെ നമുക്ക് ഫ്ലാറ്റിൽ ഇവർ വരുന്നത് ഇല്ലാതാക്കാൻ സാധിക്കുകയും അതുപോലെ ഉണ്ടാകുന്ന ലിവർ പ്രശ്നങ്ങൾ തടഞ്ഞുനിർത്താനും സാധിക്കും അതുപോലെ മദ്യപാനം പൂർണമായും ഒഴിവാക്കുക. മാത്രമല്ല പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് അതിനു വേണ്ട ചികിത്സയും നടത്തേണ്ടതാണ്.
One thought on “കരൾ ചുരുങ്ങുന്നു ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ. പരിഹാരം അവഗണിച്ചാൽ ക്യാൻസർ ആകും. | Cirrhosis of the liver”