ദേവി ക്ഷേത്രത്തിൽ തുടർച്ചയായി നാലു പ്രാവശ്യം ഈ വഴിപാട് ചെയ്താൽ മനസ്സിലുള്ള ഏത് ആഗ്രഹവും നടക്കും.

വീടിന്റെ അടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ ചെയ്യാൻ പറ്റുന്ന വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഈ വഴിപാട് നിങ്ങളുടെ മുടങ്ങാതെ നാല് പ്രാവശ്യം ചെയ്യുകയാണെങ്കിൽ മനസ്സിൽ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നടന്നു കിട്ടുന്നതായിരിക്കും നമ്മൾ നമ്മുടെ ആഗ്രഹം സഫലീകരണത്തിന് വേണ്ടി ശ്രമിക്കുന്ന സമയത്ത് ഈശ്വരാനുഗ്രഹം ഇല്ലെങ്കിൽ പൂർണ്ണമായി നേടിയെടുക്കാൻ സാധിക്കില്ല ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഭഗവാന്റെ പൂർണ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന വഴിപാടിനെ പറ്റിയാണ് പറയുന്നത്.

ഇത് നിങ്ങൾക്ക് ഏത് ദേവീക്ഷേത്രങ്ങളിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്. ഈ വഴിപാട് ചെയ്യുന്നതിനുവേണ്ടി നിങ്ങൾക്ക് വെള്ളിയാഴ്ച ദിവസം തന്നെ തിരഞ്ഞെടുക്കുക. കാര്യം ചെയ്യേണ്ടത് ആദ്യത്തെ വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ വൈകുന്നേരം പോവുക ശേഷം ദേവിയെ കണ്ട് പ്രാർത്ഥിച്ച് മനസ്സിലുള്ള ആഗ്രഹം പറഞ്ഞു കണ്ട് പ്രാർത്ഥിക്കുക.

പിന്നീട് വരുന്ന നാല് വെള്ളിയാഴ്ച ദിവസങ്ങളിൽ വേണം നിങ്ങൾ വഴിപാട് ചെയ്യുവാൻ. അടുത്ത വെള്ളിയാഴ്ച ദിവസം പോകുമ്പോൾ ഒരു മാല കൊണ്ടുപോവുക ചുവന്ന പുഷ്പങ്ങൾ കൊണ്ട് കിട്ടിയ മാല കൊണ്ടുപോവുക. അതുപോലെ അടുത്ത വെള്ളിയാഴ്ച പോകുമ്പോഴും ഇതുപോലെതന്നെ ചുവന്ന മാല കൊണ്ടുപോവുക മൂന്നാമത്തെ വെള്ളിയാഴ്ച പോകുമ്പോഴും ഇതുപോലെ മാല വാങ്ങി നൽകുക. നാലാമത്തെ വെള്ളിയാഴ്ച ദിവസവും ചുവന്ന മാല കൊണ്ടുപോവുക അമ്മയെ സമർപ്പിക്കുക.

നാലാമത്തെ വെള്ളിയാഴ്ച ചെയ്യേണ്ട മറ്റൊരു കാര്യമെന്ന് പറയുന്നത് ഭാഗ്യസൂക്തപുഷ്പാഞ്ജലി കൂടി കഴിപ്പിക്കുക ആരുടെ പേരിലാണോ ചെയ്യുന്നത് അവരുടെ പേരിൽ വേണം ചെയ്യുവാൻ. ഇതുപോലെ ഞങ്ങളും മുടങ്ങാതെ ചെയ്യുകയാണെങ്കിൽ ഉറപ്പായും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടന്നു കിട്ടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *