Hair Growth Home Tip : മുടികൊഴിച്ചിൽ അനുഭവിക്കാത്ത സ്ത്രീകളും പുരുഷന്മാരും ഇന്ന് വളരെ കുറവായിരിക്കും. ഇതിനെ ഒരു സൗന്ദര്യ പ്രശ്നമായി തന്നെ നമുക്ക് പറയാൻ സാധിക്കും. പലകാരണങ്ങൾ കൊണ്ടും മുടി കൊഴിച്ചിൽ ഉണ്ടാകാം.നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുംജീവിതശൈലിയിൽ നിന്നും എല്ലാം ഇതുപോലെ സംഭവിക്കാം. 15 മുതൽ 30 മുടികൾ വരെ കൊഴിഞ്ഞുപോകുന്നത് വളരെ നോർമൽ ആയിട്ടുള്ള കാര്യമാണ് എന്നാൽ 100 എണ്ണത്തിൽ കൂടുതൽ കൊഴിഞ്ഞു പോകുമ്പോഴാണ് അതിന് ശരിക്കും ഒരു മുടി കൊഴിച്ചിൽ ആയി കണക്കാക്കി ചികിത്സ നടത്തേണ്ടത്.
പ്രധാനമായിട്ടും രണ്ട് കാരണങ്ങൾ വെച്ച് നമുക്ക് കാരണത്തെ പറയാം ഒന്ന് ഫിസിക്കൽ ആയിട്ടുണ്ടാകുന്ന മാറ്റങ്ങൾ രണ്ട് മെന്റലി ഉണ്ടാകുന്ന കാര്യങ്ങൾ. മാനസിക സമ്മർദ്ദങ്ങളും ടെൻഷൻ എന്നിവ കാരണം മുടികൊഴിച്ചിൽ ഉണ്ടാകുന്നതു കാണാം. ശാരീരികമായിട്ടാണെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ പ്രോട്ടീന്റെ അളവ് കുറവാണെങ്കിലും വിളർച്ചയുടെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതുപോലെ സ്ട്രോങ്ങ് ആയിട്ടുള്ള ഷാബു കണ്ടീഷണർ എന്നിവ ഉപയോഗിക്കുന്നതിലൂടെയും എല്ലാം മുടികൊഴിച്ചിൽ ഉണ്ടാകാം.
അതുപോലെ സ്ഥിരമായി ഒരു ഓയിൽ ഉപയോഗിക്കാതെ മാറിമാറി പലതും ഉപയോഗിക്കുമ്പോൾ ഇതുപോലെ സംഭവിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം പ്രോട്ടീൻ വൈറ്റമിൻസ് എന്നിവ ഉൾപ്പെടുത്തുക ഇതിനുവേണ്ടി നിങ്ങൾക്ക് ദിവസവും ഓരോ മുട്ടയുടെ വെള്ളമൊഴിക്കാം മുളപ്പിച്ച പയർ കഴിക്കാം.
അതുപോലെ നമ്മൾ കഴിക്കുന്ന ഇറച്ചി. അതുപോലെ ഇലക്കറികൾപഴവർഗ്ഗങ്ങൾ എന്നിവയെല്ലാം തന്നെ മുടി വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള നിരവധി വൈറ്റമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ഇതെല്ലാം വളരെയധികം ഹെൽപ്പ് ചെയ്യുന്നതായിരിക്കും. മാനസിക സമ്മർദ്ദം ഉള്ളവർ ആണെങ്കിൽ അത് സ്വയം തന്നെ മാറ്റിയെടുക്കേണ്ട കാര്യമാണ്. ഇതെല്ലാം ചെയ്തിട്ടും നിങ്ങൾക്ക് വീണ്ടും മുടികൊഴിച്ചിൽ അനുഭവപ്പെടുകയാണ് എങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് അതിനു വേണ്ട ചികിത്സ കൃത്യമായി ചെയ്യുക.
One thought on “25 വയസ്സിനുള്ളിൽ തന്നെ മുടി എല്ലാം പോയി കഷണ്ടി ആയോ. കുളിക്കുന്നതിനു മുൻപ് ഈ ഇല അരച്ച് തലയിൽ തേച്ചാൽ മുടി വളരും. | Hair Growth Home Tip”