വെറും വയറ്റിൽ തേനും വെള്ളവും ഈ രീതിയിൽ കുടിച്ചാൽ അമിതവണ്ണം തടിയും കുറയ്ക്കാം. | Obesity can also reduce fat

Obesity can also reduce fat : അമിതഭാരം ഇന്ന് പലരെയും ശാരീരികമായിട്ടും മാനസികമായിട്ടും ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ്. അമിതമായിട്ട് ഭക്ഷണം കഴിക്കുകയും കൃത്യമായി വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുമ്പോഴാണ് കൂടുതൽ ആളുകളും അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നത്. ശരീരഭാരം കൂടുമ്പോൾ ആയിരിക്കും അതിന്റെ ഭാഗമായി പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. അമിത ഭാരം ഉണ്ടാവുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .

ഒന്നാമത്തെ കാരണം പാരമ്പര്യമാണ് രണ്ടാമത്തെ കാരണം എന്തെങ്കിലും തരത്തിലുള്ള മരുന്നുകളുടെ റിയാക്ഷൻ മൂലമുണ്ടാകും മൂന്നാമത്തെ കാരണം തൈറോയിഡ് പോലെയുള്ള ഹോർമോൺ ഇൻ ബാലൻസ് കൊണ്ടുണ്ടാകുന്ന രോഗങ്ങൾ കാരണം സ്ത്രീകളിൽ വണ്ണം കൂടുന്നതിന്റെ ഒരു പ്രധാന ലക്ഷണം പിസിഒഡി ആണ്.

മൂന്നാമത്തെ കാരണം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത്. ഇതല്ലാതെയുള്ള നിരവധി കാരണങ്ങളുമുണ്ട് ഇത്തരം കാരണങ്ങളിലൂടെ ഉണ്ടാകുന്ന അമിതവണ്ണത്തെ കുറയ്ക്കാൻ ഇന്ന് എല്ലാവിധത്തിലുള്ള ചികിത്സാ മാർഗ്ഗങ്ങളുമുണ്ട്. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ത് കാരണം കൊണ്ടാണ് ഭാരം കൂടിവരുന്നത് എന്നതാണ് .

ശേഷം അതിനു വേണ്ട ചികിത്സ നടത്തുക. സ്വന്തമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്നുവെച്ചാൽ ദിവസവും വ്യായാമം ചെയ്യുക അതുപോലെ ഭക്ഷണകാര്യങ്ങളിൽ കൃത്യമായ ഡയറ്റ് ഫോളോ ചെയ്യുക കൊഴുപടയെ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക ബേക്കറി ഭക്ഷണങ്ങൾ ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക മധുരപലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ വെറും വയറ്റിൽ ചെറിയ ചൂടുവെള്ളത്തിൽ തേനും ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് വണ്ണം കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് .

One thought on “വെറും വയറ്റിൽ തേനും വെള്ളവും ഈ രീതിയിൽ കുടിച്ചാൽ അമിതവണ്ണം തടിയും കുറയ്ക്കാം. | Obesity can also reduce fat

Leave a Reply

Your email address will not be published. Required fields are marked *