foods that are high in creatine : പലപ്പോഴും മറ്റെന്തെങ്കിലും അസുഖത്തിന് രക്തം പരിശോദിക്കുമ്പോൾ ആയിരിക്കും നമ്മൾ ക്രിയാറ്റിന്റെ അളവ് കാണുന്നതും അത് കൂടിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതും. എന്തുകൊണ്ടാണ് ക്രിയാറ്റിന്റെ അളവ് കൂടുന്നത് എന്ന് ആലോചിച്ച പലരും ഭയപ്പെടാറുണ്ട്. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ആവശ്യമുള്ളതാണ് എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നത് ശരീരത്തിന് ആവശ്യമില്ലാത്തതാണ്.
ക്രിയാറ്റിൻ പ്രധാനമായിട്ടും തലച്ചോറിന്റെ ആരോഗ്യത്തിനും കഴിക്കാലുകളിലെ മസിലുകളുടെ ആരോഗ്യത്തിനും ആവശ്യമുള്ളതാണ്. കിഡ്നിയിൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുകയോ രോഗാവസ്ഥകൾ ഉണ്ടെങ്കിലോ രക്തത്തിൽ ക്രിയാറ്റിനിൻ അളവ് കൂടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പ്രായമാകുന്നതിനനുസരിച്ച് കിഡ്നി തകരാറ് സംഭവിക്കുന്നത് സ്വാഭാവികമാണ്.
പ്രമേഹരോഗം ഉള്ളവർക്ക്ഇതുപോലെയുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട് കിഡ്നി തകരാറിലാകാനും ക്രിയാറ്റിൻ അളവ് കൂടാനും സാധ്യതയുണ്ട് അതുപോലെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ഇത് സംഭവിക്കാം. അമിതമായിട്ടുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇതുപോലെ സംഭവിക്കാറുണ്ട്. പരിഹാരമായിട്ട് ഭക്ഷണക്രമം ചെയ്യുന്നതിനോടൊപ്പം തന്നെ എന്തെങ്കിലും തരത്തിലുള്ള മറ്റു അസുഖങ്ങൾ ഉണ്ടോ എന്ന് നോക്കുക.
പ്രധാനമായിട്ടും ഷുഗർ രക്തസമ്മർദ്ദം രോഗങ്ങൾ കിഡ്നി രോഗങ്ങൾ എന്നിവ. അതുപോലെ മസിൽ വർദ്ധിക്കുന്നതിന് ക്രിയാറ്റിൻ സപ്ലിമെന്റ് കഴിക്കുന്നവർക്കും ഇതുപോലെ സംഭവിക്കാറുണ്ട്. ഭക്ഷണത്തിൽ റെഡ്മിറ്റ് ഒഴിവാക്കേണ്ടതാണ്. ഷെൽ ഫിഷ് കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ മുട്ടയുടെ വെള്ള കഴിക്കുന്നവർ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക ഒരുപാട് വെള്ളം കുടിക്കുക. പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “ക്രിയാറ്റിൻ കൂടിയ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ നിങ്ങളുടെ കിഡ്നി അടിച്ചു പോകും. ഈ ഭക്ഷണങ്ങൾ സൂക്ഷിക്കുക | foods that are high in creatine”