gas trouble problem : അസിഡിറ്റി കൊണ്ട് ബുദ്ധിമുട്ടാത്ത ആളുകൾ നമുക്കിടയിൽ ഇന്ന് വളരെ കുറവായിരിക്കും. അതിനു വേണ്ടി എപ്പോഴും ചികിത്സകൾ നടത്തുകയും മരുന്നുകൾ കഴിക്കുകയും ചെയ്യുന്നുണ്ടാകും എന്നാൽ മുഴുവനായി അതിനെ മാറ്റിയെടുക്കാൻ ആർക്കും സാധിക്കാതെ വരാറുണ്ട്. കൃത്യമായി ദഹനം നടക്കുന്നില്ല എങ്കിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ആയിരിക്കും വരുന്നത്. നമ്മുടെ പ്രായം ആരോഗ്യം എനർജി ലെവൽ മാനസികാവസ്ഥ ഇതെല്ലാം നമ്മുടെ ദഹനത്തെ എഫക്ട് ചെയ്യുന്ന കാര്യങ്ങളാണ്.
ഇതിനെ ഏതെങ്കിലും ഒന്നിനെ ചെറിയ മാറ്റം സംഭവിച്ചാൽ ദഹനം കൃത്യമായി നടക്കുകയില്ല. ഇതുപോലെ സംഭവിക്കുന്ന സമയത്ത് കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നു പറയുന്നത് നെഞ്ചരിച്ചാൽ വേദന വയറ്റിൽ ഒരു പകച്ചിൽ തൊണ്ടയിൽ വേദന വായയിൽ ചെറിയ അൾസർ ഉണ്ടാവുക. ആളുകളിൽ കഫം വന്ന ശബ്ദിക്കുക. എങ്ങനെയാണ് പ്രധാനമായിട്ട് കാണുന്ന ലക്ഷണങ്ങൾ.
ഇങ്ങനെയുള്ളവർ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് ഭക്ഷണം കഴിക്കുമ്പോൾ ചവച്ചരച്ച് കഴിക്കുക അതോടൊപ്പം ഭക്ഷണം കഴിച്ച ഉടനെ തന്നെ വെള്ളം കുടിക്കുന്ന ശീലമുള്ളവർ ഒഴിവാക്കുക ഭക്ഷണം കഴിച്ചു കുറച്ചു സമയത്തിനു ശേഷമുള്ള വെള്ളം കുടിക്കുക. അതുപോലെ ഭക്ഷണം കഴിച്ച ഉടനെ കുളിക്കാൻ പാടുള്ളതല്ല.
അതുപോലെ ഭക്ഷണത്തിന്റെ കൂടെ ചായ കുടിക്കുന്നത് ഒഴിവാക്കുക. അതുപോലെ ഭക്ഷണം കഴിച്ച ഉടനെ തന്നെ കിടക്കാതിരിക്കുക ഇത് ദഹനത്തെ സ്ലോ ആക്കുന്നതായിരിക്കും. മറ്റൊരു കാര്യം വിരുദ്ധ ആഹാരങ്ങൾ മാക്സിമം കഴിക്കുന്നത് ഒഴിവാക്കുക. പുളിയും മധുരവും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക. രാത്രി സമയത്ത് തൈര് കഴിക്കുന്നത് ഒഴിവാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “ബലൂണിലെ കാറ്റഴിച്ചു വിട്ട പോലെ വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് മുഴുവൻ മിനിറ്റുകൾ കൊണ്ട് പുറത്തു പോകും. | gas trouble problem”