Back pain will also go away if you do this : പ്രായവ്യത്യാസമില്ലാതെ എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് നടുവേദന ആദ്യമെല്ലാം പ്രായം ആകുന്നവർക്കായിരുന്നു നടുവേദന ഒരു പ്രശ്നമെല്ലാം കൂടുതൽ കണ്ടിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാരിൽ പോലും നടുവേദനയുടെ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട് കൂടുതലായിട്ടും ജീവിത സാഹചര്യങ്ങളാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് ഒഴിക്കാറുള്ളത് ഇരുന്നുകൊണ്ട് അധികനേരം ജോലി ചെയ്യുന്നവർക്കും ഒരുപാട് നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും നടുവേദന കണ്ടുവരാറുണ്ട് .
അത് മാത്രമല്ല ഡിസ്കിനു എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടെങ്കിലും നടുവേദന ഉണ്ടാകാറുണ്ട്. എന്ന് പറയാൻ പോകുന്നത് നടുവേദനയ്ക്ക് വളരെ ഫലപ്രദമായിട്ടുള്ള ചികിത്സാരീതികളെ കുറിച്ചാണ്. ആദ്യം തന്നെ എന്തുകൊണ്ടാണ് നടുവേദന ഉണ്ടാകുന്നത് എന്ന് ഡോക്ടർ പരിശോധിച്ചു കണ്ട ചെയ്യുന്നത് .
പല അവയവങ്ങളുടെ അസുഖങ്ങൾ മൂലവും നടുവേദന വരാറുണ്ട് എങ്കിലും പ്രധാനമായിട്ട് ഡിസ്ക്കിനെ പറ്റിയാണ് ഡോക്ടർമാർ നോക്കാറുള്ളത്. പരിശോധനയിലൂടെ അത് കണ്ടെത്തുകയും ചെയ്യും. ആദ്യമെല്ലാം തന്നെ തുറന്നു സർജറി ആയിരുന്നു ചെയ്തിരുന്നത് എന്നാൽ ഇപ്പോൾ ചെറിയ കീഹോൾ സർജറിയാണ് ചെയ്തുവരുന്നത്. ഒരു സെന്റീമീറ്ററിൽ താഴെ മുറിവ് വരുന്ന ഒരു സർജറിയാണ് ഇപ്പോൾ വളരെ ഫലപ്രദമായി ചെയ്യുന്നത്. ചെറിയ ദ്വാരത്തിലൂടെ ഡിസ്ക് പ്രശ്നങ്ങൾ മാറ്റിയെടുക്കുകയാണ് ചെയ്യാറുള്ളത്.
സാധാരണ ഇത്തരം ഓപ്പറേഷൻ ചെയ്യാറുള്ളത് എന്നാൽ ഈ ചികിത്സാരീതിയ്ക്ക് തരിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. സർജറിക്ക് രക്തസ്രാവം വളരെ കുറവാണ്. സർജറി കഴിഞ്ഞ് രണ്ടു മണിക്കൂറിനു ശേഷം രോഗിയെ ഒരു ബെൽറ്റിന്റെ സഹായത്തോടെ നടന്നു പോകാനായി സാധിക്കുന്നതായിരിക്കും. അതുകൊണ്ടുതന്നെ വളരെ അധികം ഗുണം ചെയ്യുന്ന ഒരു സർജറി കൂടിയാണ് ഇത് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “ഒറ്റ ദിവസം കൊണ്ട് എത്രകാലമായി നടുവേദനയും മാറും ഇങ്ങനെ ചെയ്താൽ. ഡോക്ടർ പറയുന്നത് കേൾക്കൂ. | Back pain will also go away if you do this”