Remove Headache Problem : ഒരിക്കലെങ്കിലും തലകറക്കം വരാത്ത ആളുകൾ ഉണ്ടാവില്ല പല കാരണങ്ങൾ കൊണ്ടായിരിക്കും തലകറക്കം ഉണ്ടാകുന്നത് ചിലരുടെ പല അസുഖങ്ങളുടെ ഭാഗമായിരിക്കും ചിലത് ശരിയായ രീതിയിൽ ഉറങ്ങാത്തത് കൊണ്ടായിരിക്കും. ചിലപ്പോൾ മറ്റു പല കാരണങ്ങളും ആയിരിക്കാം. ചിലപ്പോൾ പെട്ടെന്ന് ഒരു സ്ഥലത്തേക്ക് തല തിരിക്കുമ്പോഴോ അല്ലെങ്കിൽ പെട്ടെന്ന് കുനിയും പോയോ അല്ലെങ്കിൽ കിടന്ന സ്ഥലത്ത് നിന്ന് പെട്ടെന്ന് എഴുന്നേൽക്കുമ്പോഴും ഒരു തലകറക്കം അനുഭവപ്പെടും അല്ലെങ്കിൽ റൂം മുഴുവൻ കറങ്ങുന്നത് പോലെയുള്ള അനുഭവം ഉണ്ടാകാറുണ്ട്.
പലർക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരിക്കാം. എന്നാൽ കുറച്ചു സമയം മാത്രം നീണ്ടുനിൽക്കുന്ന ഒരു വേദന മാത്രമാണ് ഇത്. എന്നാലും ഭയങ്കര സ്ഥലത്തേക്ക് വീണ്ടും വീണ്ടും തലതിരിക്കുമ്പോൾ ഇടയ അവസ്ഥ തന്നെ ഉണ്ടാകാം. നമുക്കറിയാം ചെവി എന്ന് പറയുന്നത് നമ്മുടെ മുഴുവൻ ശരീരത്തിന്റെ ബാലൻസിനെ നിയന്ത്രിക്കുന്ന ഒന്നാണ്. ഇതിൽ പ്രധാനമായി കാണുന്ന മൂന്ന് കുഴലുകൾ ഉണ്ട്. ഇതിന്റെ ഉള്ളിൽ വെള്ളം പോലെ ഒരു സാധനം ഉണ്ട് നമ്മളുടെ തല ഒരു സ്ഥലത്തേക്ക് തിരിക്കുമ്പോൾ അതിലെ വെള്ളം ഭാഗത്തേക്ക് പോകും.
ഈ നീക്കം തലച്ചോറിലേക്ക് അതിന്റെ സിഗ്നൽ ഉണ്ടാവുകയും നമുക്ക് സുഖമായി തലതിരിക്കാന് സാധിക്കുകയും ചെയ്യും. ഈ വള്ളത്തോടൊപ്പം തന്നെ കാൽസ്യത്തിന്റെ കുറച്ചു കല്ലുകളും ഉണ്ടായിരിക്കും ഈ കല്ലുകൾ ചിലപ്പോൾ വെള്ളത്തിന്റെ കൂടെ തെറ്റി മറ്റു കുഴലിന്റെ ഉള്ളിലേക്ക് കടക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ നമ്മൾ തല തിരിച്ചാലും ഈ കാൽഷത്തിന്റെ കല്ല് അതിനുള്ളിൽ കിടന്ന് തിരിഞ്ഞു കൊണ്ടിരിക്കും അങ്ങനെയുള്ള സന്ദർഭങ്ങളിൽ നമുക്ക് തലകറക്കം അനുഭവപ്പെടും.
ഇത് തലച്ചോറിലേക്ക് സിഗ്നൽ പോയിക്കൊണ്ടിരിക്കും നമ്മൾ തല തിരിക്കുകയാണ് ഇന്ന് അതുകൊണ്ടുതന്നെയാണ് നമുക്ക് കുറച്ച് അധികം സമയത്തേക്ക് തല കറങ്ങുന്നതുപോലെ അനുഭവപ്പെടുന്നത് കുറച്ച് സമയം കഴിയുമ്പോൾ ഈ കാൽസ്യത്തിന്റെ കല്ലുകൾ പൂർവസ്ഥിതിയിൽ എത്തുകയും സാധാരണ ഗതിയിൽ നമ്മൾ ആവുകയും ചെയ്യും. ഇത് ഒരു ഡോക്ടറുടെ സഹായത്തോടെയും ശരിയാക്കാൻ പറ്റുന്ന ഒരു സാധാരണ അസുഖമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “തലകറക്കം വന്നാൽ ഇങ്ങനെ ചെയ്താൽ മതി. പെട്ടെന്ന് തന്നെ മാറിക്കോളും. | Remove Headache Problem”