How to get rid of swollen feet naturally : പ്രമേഹ രോഗികളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ടാണ് കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പ് അല്ലെങ്കിൽ പുകച്ചിൽ. ഇതിന്റെ പ്രധാന കാരണമെന്ന് പറയുന്നത് ഞരമ്പ് നാഡികളിൽ ഉണ്ടാകുന്ന ദ്രവിച്ചു പോകുന്ന അവസ്ഥ അല്ലെങ്കിൽ അതിലേക്ക് വേണ്ട ന്യൂട്രീഷൻസ് ലഭിക്കാത്തതുമൂലം ഇല്ലാതായി പോകുന്നതും മാത്രമല്ല ഷുഗർ തന്നെ അതിനെ ദ്രവിച്ചു കളയുന്ന അവസ്ഥ.
ഇതുകൊണ്ട് കൈകളിലും കാലുകളിലും വരുന്ന തരിപ്പ് ഉണ്ടാകാറുണ്ട് ചില സമയങ്ങളിൽ കൈവിരലുകൾ പോലും മറക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും ചിലപ്പോൾ കണ്ണിന്റെ കാഴ്ച ശക്തി കുറയും. അതുപോലെ ക്രിയാറ്റിന്റെ അളവ് കൂടി കിഡ്നിയിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഷുഗർ കാരണം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് വരാറുള്ളത്.
അമിതമായിട്ടുള്ള ക്ഷീണം ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനകൾ തരിപ്പ്. വളരെ പതുക്കെ ആയിരിക്കും ഷുഗർ എന്ന അസുഖം ശരീരത്തെ ബാധിക്കുന്നതും പിന്നീട് തിരികെ പോകാത്ത രീതിയിലേക്ക് മാറുന്നതും. അതുകൊണ്ടുതന്നെ ജീവിതശൈലിയിൽ ഷുഗർ നമുക്ക് വരില്ല എന്ന് കരുതി പലതരത്തിലുള്ള ആഹാരം ഭക്ഷണങ്ങൾ എല്ലാം കഴിക്കുന്നത് ശരിയായിട്ടുള്ള കാര്യമല്ല.
കൂടുതൽ അന്നജം കഴിക്കുന്നവർ മധുരപലഹാരങ്ങൾ അമിതമായി കഴിക്കുന്നവർ എല്ലാം തന്നെ പിന്നീട് ഷുഗർ രോഗികൾ ആകാൻ സാധ്യത ഉള്ളവരാണ്. അതോടൊപ്പം പ്രത്യേകം എടുക്കേണ്ട ഒരു വിറ്റാമിനാണ് തയാമിൻ. ഇത് കഴിക്കുകയാണെങ്കിൽ ഞരമ്പ് നാഡികളെ വീണ്ടും ശക്തിപ്പെടുത്തുന്നതായിരിക്കും. ജീവിതശൈലി നമ്മൾ മാറ്റിയില്ല എങ്കിൽ ഉറപ്പായും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നമുക്ക് വരുന്നതായിരിക്കും.
One thought on “പ്രമേഹ രോഗികളിൽ മാത്രം ഉണ്ടാകുന്ന കൈകാൽ തരിപ്പ് പുകച്ചിൽ മാറാൻ ഇതുപോലെ ചെയ്യൂ. | How to get rid of swollen feet naturally”