വെളിച്ചെണ്ണ കൊണ്ട് പല്ലു വെളുപ്പിക്കുന്ന സൂത്രം കണ്ടിട്ടുണ്ടോ. ഇതാ നോക്കൂ. | Coconut Teeth Whiten Cream

Coconut Teeth Whiten Cream : ദിവസവും രണ്ടുനേരം പല്ലു തേക്കാത്ത മൂലം പല്ലിൽ കറ പിടിക്കുന്നതും പല്ലിന്റെ നിറം മാറിവരുന്നതും പലപ്പോഴും പലർക്കും സംഭവിച്ചിട്ടുണ്ടാകും. ഇതുപോലെ എല്ലാം ഉണ്ടാകുന്ന സമയങ്ങളിൽ കൂടുതലും ആളുകൾ ഡോക്ടറെ കണ്ട് പല്ല് ക്ലീൻ ചെയ്യുകയായിരിക്കും ചെയ്യുന്നത് അതിനെല്ലാം തന്നെ ഒരുപാട് പൈസയും ആവശ്യമായി വരും.

അതുകൊണ്ടുതന്നെ അത്തരം ബുദ്ധിമുട്ടുകൾക്കൊന്നും തന്നെ നിൽക്കേണ്ട ആവശ്യമില്ല വീട്ടിൽ എപ്പോഴും ഉള്ള സാധനം കൊണ്ട് നമുക്ക് പല്ലു വെളുപ്പിച്ചെടുക്കാം. മാത്രമല്ല പല്ലിന്റെ നാച്ചുറൽ ആയിട്ടുള്ള കളർ നിലനിൽക്കുകയും ചെയ്യും അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കാൻ പോകുന്നത് വെളിച്ചെണ്ണയാണ് വെളിച്ചെണ്ണ ആദ്യം നമ്മൾ തണുപ്പിക്കാൻ വയ്ക്കണം അപ്പോൾ അത് ബട്ടർ പോലെ ആകുന്നതായിരിക്കും. അതിനുശേഷം ഇത് പല്ലിന്റെ മുകളിലെല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം കൈകൊണ്ട് നന്നായി ഉരച്ചു കൊടുക്കുക. വെളിച്ചെണ്ണ നിങ്ങൾക്ക് ചെയ്യാതെ ഉപയോഗിക്കുകയും ചെയ്യാം.

അതോടൊപ്പം തന്നെ ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ തേച്ചു കൊടുക്കുക. ശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്. എല്ലാദിവസവും പല്ല് തേച്ചതിനുശേഷം അല്ലെങ്കിൽ ഇത് ഉപയോഗിച്ച് തന്നെ പല്ല് തേയ്ക്കാൻ പറ്റുമെങ്കിൽ ചെയ്യുക. മുടങ്ങാതെ രണ്ടുനേരം ചെയ്യുകയാണെങ്കിൽ പല്ലിലെ കറകളെല്ലാം തന്നെ വളരെ നാച്ചുറലായി നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

One thought on “വെളിച്ചെണ്ണ കൊണ്ട് പല്ലു വെളുപ്പിക്കുന്ന സൂത്രം കണ്ടിട്ടുണ്ടോ. ഇതാ നോക്കൂ. | Coconut Teeth Whiten Cream

Leave a Reply

Your email address will not be published. Required fields are marked *