Bone wear symptoms : പൊതുവേ മുട്ടിലും ഇടുപ്പിലും ആണ് തേയ്മാനം കണ്ടു വരാറുള്ളത്. ഇത് ഉണ്ടാകുന്ന സമയത്ത് വരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം സന്ധിവേദന, ജോയിന്റുകളിൽ ഉണ്ടാകുന്ന പിടുത്തം നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാനമായും കാണാറുള്ളത്. ഇത് ഉണ്ടാകാനുള്ള കാരണം പ്രധാനമായിട്ടും ഒന്നാമത്തേത് പ്രായമാണ്. രണ്ടാമത്തെ കാരണമെന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചാൽ അത് നമ്മുടെ സന്ധികളെ ബാധിക്കുന്നുണ്ട് എങ്കിൽ അപ്പോഴും ഉണ്ടാകാറുണ്ട്.
ചിലപ്പോൾ പിൽക്കാലത്ത് ആയിരിക്കും തേയ്മാനം അനുഭവപ്പെടുന്നത്. കൂടുതലായും സ്ത്രീകൾക്ക് 50 വയസ്സു കഴിഞ്ഞവർക്ക് കണ്ടു വരാറുണ്ട്. ആ ശരീരത്തിന്റെ ജോയിന്റുകളിൽ എല്ലാം തന്നെ തേയ്മാനം ഉണ്ടാകാറുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ കണ്ടാൽ തന്നെ ഉടനെ ഡോക്ടറെ കാണിക്കുക. ആ പ്രധാനമന്ത്രി ആയിട്ടും പെയിൻ കില്ലർ ആയിരിക്കും തരുന്നത്.
ചെറിയ കാര്യങ്ങൾ നമ്മൾ തന്നെ ചെയ്താൽ കുറയ്ക്കാവുന്നതാണ് കൃത്യസമയത്ത് വ്യായാമം അമിതമായിട്ടുള്ള ഭാരം ഉണ്ടെങ്കിൽ അതു കുറയ്ക്കുക. അതുപോലെ ഒരുപാട് പടികൾ കയറുന്നത് ഒഴിവാക്കുക. നിത്യജീവിതത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്താൽ തന്നെ ഒരു വിധം നമുക്ക് കുറയ്ക്കാൻ സാധിക്കും. മറ്റു വേദനകളിൽ നിന്നും തേയ്മാനം ആണ് എന്ന് തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളാണ്.
ഇത് പ്രധാനമായിട്ടും ഒരു ദിവസത്തിന്റെ വൈകുന്നേരം അനുഭവപ്പെടുന്നത് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും കഴിഞ്ഞ് റസ്റ്റ് ചെയ്യുമ്പോഴായിരിക്കും അനുഭവപ്പെടുന്നത്. ആദ്യം ചെയ്തിരുന്ന കാര്യങ്ങൾ പിന്നീട് ചെയ്യാൻ പറ്റാത്ത അവസ്ഥ. അതുപോലെ തന്നെ റസ്റ്റ് എടുക്കുമ്പോൾ ഈ വേദന മാറുകയും ചെയ്യും. ഇതെല്ലാം തന്നെ മറ്റു വേദനകളിൽ നിന്ന് തേയ്മാനത്തെ വ്യത്യസ്തമാക്കുന്നു. നിങ്ങൾക്കും ഇതുപോലെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സഹകരിക്കാതെ ഉടനെ ഡോക്ടറെ കണ്ട് ഭേദമാക്കുക.