Prevent body fluids Tip : കുറെ സമയം നിൽക്കുകയോ അല്ലെങ്കിൽ കുറെ സമയം നടക്കുകയോ ചെയ്താൽ പല ആളുകളും കാലുകളിൽ നീര് വരാറുണ്ട്. ചിലർക്ക് കൈകളിലും ശരീരത്തിന്റെ പലഭാഗങ്ങളിലും ആയിട്ടായിരിക്കും നീര് വരാറുള്ളത് ഇതിന് പല കാരണങ്ങളും ഉണ്ടായിരിക്കും. കുറച്ചുകൾക്ക് വെള്ളം കുടിച്ചാൽ ഈ നീര് എല്ലാം തന്നെ പോവുകയും ചെയ്യും എന്നാൽ മറ്റു പല അവസ്ഥകളിലും ഇത് പോകണമെന്നില്ല.
അത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തെ പറ്റിയാണ് പറയാൻ പോകുന്നത് യാതൊരു ചലവുമില്ലാതെ നമുക്ക് ഈ കാര്യം ചെയ്യാവുന്നതാണ്. ഇതിനായി വീടിന്റെ അടുത്തുള്ള പുളിയുടെ ഇലകളാണ് ആവശ്യമുള്ളത്. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം തന്നെ ധാരാളമായി കാണുന്ന ഒന്നാണല്ലോ ഇത് ഇതിന്റെ ഇലകൾ ആദ്യം എടുക്കുക ഒരു പിടിയോ രണ്ട് പിടിയോഎടുക്കുക .
ശേഷം നന്നായി അരച്ചെടുക്കുക. നല്ലതുപോലെ അരച്ചെടുത്തതിനു ശേഷം ശരീരത്തിൽ എവിടെയാണ് നീര് കാണുന്നത് ആ ഭാഗത്ത് തേച്ച് പിഠിപ്പിക്കുക. ശേഷം ഒരു തുണി കൊണ്ട് കിട്ടുക. തുണികൊണ്ട് കെട്ടാൻ പറ്റുമെങ്കിൽ കെട്ടുക ഇല്ലെങ്കിൽ അതുപോലെ തന്നെ വയ്ക്കുക അതിനുശേഷം നന്നായി ഉണങ്ങി കഴിയുമ്പോൾ നിങ്ങൾക്ക് എടുത്ത് മാറ്റാവുന്നതാണ് .
ഇതുപോലെ നീര് വരുന്ന സമയത്ത് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ നീര് പോകുന്നതായിരിക്കും. ഏത് പ്രായത്തിലുള്ളവർക്കും എളുപ്പത്തിൽ ഇത് ചെയ്യാവുന്നതാണ് യാതൊരു സൈഡ് എഫക്റ്റും ഉണ്ടാകുന്നതല്ല. വളരെ പരമ്പരാഗതമായ രീതിയിൽ ചെയ്യുന്ന ഒരു കാര്യം കൂടിയാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
2 thoughts on “യാതൊരു ചെലവുമില്ലാതെ ശരീരത്തിലെ നീര് ഒറ്റ ദിവസം കൊണ്ട് മാറ്റാൻ ഇതാ മാജിക് ഒറ്റമൂലി. | Prevent body fluids Tip”