Chronic pain Remove Drink : നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ആണ് നല്ല ഉറക്കം അതുപോലെ തന്നെ ഭക്ഷണവും എന്നാൽ ഒരുപാട് പേർക്ക് ഇന്നത്തെ കാലത്ത് ശരിയായ രീതിയിൽ ഉറങ്ങാൻ പറ്റാതെ വരികയും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ പറ്റാതെ വരികയും ചെയ്യും. ഇതിന്റെ പ്രധാനകാരണം തെറ്റായ ജീവിതശൈലിയാണ്. പലർക്കും പലതരത്തിൽ ആയിരിക്കും ഉറക്കമില്ലായ്മ അനുഭവപ്പെടാറുള്ളത്.
പലർക്കും ഉറക്കമില്ലായ്മ വരുന്നത് പല അസുഖങ്ങളുടെ ഭാഗമായിട്ടായിരിക്കും. പ്രായം ചെന്നവർക്കാണെങ്കിലും ഇതുപോലെ ഉറക്കമില്ലായ്മയുടെ പ്രശ്നം കൂടുതലായും ഉണ്ടാകുന്നത്. നല്ല ഉറക്കം കിട്ടിയാൽ തന്നെ ശരീരത്തിലെ പല അസുഖങ്ങളും പോകുന്നതായിരിക്കും. ഉറക്കമില്ലായ്മ ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന കുറച്ച് കാര്യങ്ങളാണ് പറയാൻ പോകുന്നത് കൃത്യമായ വ്യായാമം ചെയ്യുക വൈകുന്നേരങ്ങളിൽ ചെറുതായി വ്യായാമം ചെയ്യുന്നത് വളരെ നല്ലതായിരിക്കും.
അതുപോലെ ഉറങ്ങുന്നതിനെക്കുറിച്ച് സമയം 9 നമ്മുടെ ശരീരം മാത്രം ഒന്ന് കഴുകി വൃത്തിയാക്കുക. ഇത് ശരീരത്തിന്റെ താപനില കുറയുന്നത് വഴി നല്ല ഉറക്കം കിട്ടുവാൻ കാരണമാകും. അല്ലെങ്കിൽ കൈകാലുകൾ നല്ലതുപോലെ കഴുകി വൃത്തിയാക്കിയാൽ മതി. അതുപോലെ കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കുക.
അതുപോലെ ഒരു കൃത്യസമയം വെച്ച് ഉറങ്ങുവാനും എഴുന്നേൽക്കുവാനും ശ്രദ്ധിക്കുക ഇത് ശീലമാക്കുകയാണെങ്കിൽ ശരീരം അതുമായി പൊരുത്തപ്പെടുകയും ചെയ്യും. അതുപോലെ ലൈറ്റുകൾ ഓഫ് ചെയ്ത് ഉറങ്ങുവാനും ശ്രദ്ധിക്കുക. അതുപോലെ രാത്രി സമയങ്ങളിൽ ടിവി മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും ശരിയായ ഉറക്കം കിട്ടാത്തവർ ആണെങ്കിൽ ഡോക്ടറെ കണ്ട് കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കുക.
2 thoughts on “ഉറക്കമില്ലാത്തവർക്കും എപ്പോഴും ക്ഷീണമുള്ളവർക്കും ഇതൊരു ഗ്ലാസ് കുടിച്ചാൽ മതി എല്ലാം മാറും. | Chronic pain Remove Drink”