New Healthy Fruits : പല ആളുകളും രാത്രി ഭക്ഷണം കഴിച്ചതിനുശേഷം കിടക്കുന്നതിനു മുൻപായി എന്തെങ്കിലും തരത്തിലുള്ള പഴവർഗ്ഗങ്ങൾ കഴിക്കുന്നത് ശീലമായിട്ടുണ്ടാകും പലരും രാവിലെ എഴുന്നേൽക്കുമ്പോൾ ദഹനം കൃത്യമായി നടക്കുന്നതിന് വേണ്ടി ആയിരിക്കും ഇതുപോലെ പഴവർഗങ്ങൾ കഴിക്കാറുള്ളത് എന്നാൽ കഴിക്കുന്ന പഴങ്ങളുടെ കാര്യത്തിലും നമ്മൾ കുറെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്.
ആ നമ്മുടെ ശരീരത്തിന് സംബന്ധിച്ചിടത്തോളം 7 മണി മുതൽ 12 മണി വരെയുള്ള 5 മണിക്കൂർ സമയം വളരെ നിർണായകമായിട്ടുള്ള കാര്യമാണ് ഈ സമയത്ത് നമ്മൾ വെള്ളം കുടിക്കുന്നത് ഭക്ഷണം കഴിക്കുന്നത് വ്യായാമം ചെയ്യുന്നത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വരെ ഉള്ള കാര്യങ്ങൾ എല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കാറുണ്ട്. ഈ സമയത്ത് ഒരുപാട് വെള്ളം കുടിക്കാതിരിക്കുക അത് ഉറക്കം കൃത്യമായി നടക്കാതിരിക്കുന്നതിനും .
ഹൃദയസംബന്ധമായ പ്രശ്നമുള്ളവർക്കും കിഡ്നി സംബന്ധമായ പ്രശ്നമുള്ളവർക്ക് എല്ലാം തന്നെ മോശമായി ബാധിക്കുന്നതായിരിക്കും. രാത്രിയിൽ ഭക്ഷണം കഴിച്ചതിനുശേഷം അമിതമായി പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക സാലറി കുറഞ്ഞ ഭക്ഷണങ്ങളാണ് രാത്രി സമയത്ത് കഴിക്കേണ്ടത് കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറച്ച് അതിനുപകരം ആയിട്ട് ഫ്രൂട്ട്സിന്റെ സാലഡ് കഴിക്കാവുന്നതാണ് അതും ഏഴുമണിക്ക് മുൻപ് തന്നെ കഴിച്ച് അവസാനിപ്പിക്കുക.
ഹെൽത്തി ആയിട്ടുള്ള ഒരു രാത്രിയിലുള്ള ഡയറ്റ് എന്നു പറയുന്നത് ഇതാണ്. അല്ലാതെ നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും നമ്മുടെ ശരീരത്തിന് തന്നെ വളരെ ദോഷമായി ബാധിക്കുന്നതായിരിക്കും. അതുകൊണ്ട് ഏത് പഴങ്ങളും പച്ചക്കറികളും ആണ് നിങ്ങൾ കഴിക്കുന്നത് എങ്കിലും അമിതമായി കഴിക്കാതെ വളരെ കുറഞ്ഞ അളവിൽ ഏഴുമണിക്ക് മുൻപ് തന്നെ കഴിച്ച് അവസാനിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
2 thoughts on “മാരകരോഗങ്ങൾ വരാതിരിക്കാൻ രാത്രി ഈ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കൂ. | New Healthy Fruits”