ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോള്‍ പലപ്പോഴും കൊളസ്ട്രോള്‍ കൂടുതലാണെന്ന് അറിയുന്ന സമയത്ത് അവർ അത്രയും നാൾ കഴിച്ചു കൊണ്ടിരുന്ന ആഹാരസാധനങ്ങൾ എല്ലാം ഒഴിവാക്കേണ്ടതായിട്ടും നിത്യവും വ്യായാമം ചെയ്യേണ്ടതായിട്ടും എല്ലാം വരും കൂടുതലായും റെഡ് മീറ്റ് ഇറച്ചി വയറു വർഗ്ഗങ്ങൾ എന്നിവയെല്ലാം ഒഴിവാക്കിയുംദിവസവും എക്സസൈസ് ചെയ്തിട്ടും കുറെനാൾ കഷ്ടപ്പെട്ടിട്ടും ഹോസ്പിറ്റലിൽ പോകുമ്പോൾ വീണ്ടും.
കൊളസ്ട്രോൾ കൂടിയത് ആയിട്ട് കാണപ്പെടുമ്പോൾ വലിയ നിരാശ ആയിരിക്കും നേരിടുന്നത്.പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് മാത്രം കൊളസ്ട്രോള്‍ വർധിക്കുന്നില്ല നമ്മുടെ ശരീരത്തിൽ തന്നെ കൊളസ്ട്രോൾ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് ഇത് നമ്മുടെ അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും വളർച്ചക്കും എല്ലാം തന്നെ ഉപയോഗപ്രദമായിട്ടുള്ള ഒന്നാണ്.20% കൊളസ്ട്രോൾ മാത്രമേ പുറത്തുനിന്നുള്ള ഭക്ഷണങ്ങളിൽ നിന്നും ശരീരത്തിലേക്ക്.
എത്തുന്നുള്ളൂ ബാക്കി 80 ശതമാനം ഉണ്ടാക്കുന്നതും ശരീരം തന്നെയാണ് ഇത് പ്രധാനമായിട്ടുംകാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് ശരീരം ഇതുപോലെ കൊളസ്ട്രോൾ അമിതമായി ഉത്പാദിപ്പിക്കുന്നത്.പ്രധാനമായിട്ടും നമ്മള് കഴിക്കുന്ന വെള്ള അരിയിൽ നിന്നാണ് ഇത് ശരീരത്തിലേക്ക് എത്തുന്നത്. ഇതിലെ ഘടകങ്ങളെ ശരീരത്തിന് പെട്ടെന്ന് ആഗ്രഹം ചെയ്യാൻ സാധിക്കാതെ വരുമ്പോൾ അതിനെ കൊഴുപ്പാക്കി ശരീരം പല ഭാഗങ്ങളിലും ശേഖരിച്ച് വയ്ക്കും ഇത് ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുവാനുള്ള വലിയ കാരണമായിട്ട് മാറും.
അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുതലാണെന്നറിയുമ്പോൾ ഭയപ്പെടേണ്ട ആവശ്യമില്ല ആദ്യം തന്നെ വെള്ള അരിയുടെ ഉപയോഗം പൂർണമായും ഒഴിവാക്കുക പകരമായിട്ട് തവിടെ നിറഞ്ഞിട്ടുള്ള അരിയോ അല്ലെങ്കിൽ ഗോതമ്പ് എന്നിങ്ങനെ ഉള്ള ആഹാരങ്ങൾ കഴിക്കുന്നതായിരിക്കും നല്ലത് അതും മിതമായ അളവിൽ വേണം കഴിക്കുവാൻ.അതുപോലെ ബ്രേക്ക് ഫാസ്റ്റിന് മുളപ്പിച്ച പയർ കടല എന്നിവ കഴിക്കാവുന്നതാണ് മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്. പൂർണ്ണമായും വെള്ള അരിയാണ് ഒഴിവാക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.