Nose Care Healthy Things : മൂക്കിൽ നിന്നും ഉണ്ടാകുന്ന അമിത രക്തസ്രാവ്യയാണ് പറയാൻ പോകുന്നത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ മൂക്കിൽ നിന്നും രക്തം വരുന്ന അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാകും പ്രധാനമായിട്ടും രണ്ട് ഭാഗങ്ങളിൽ നിന്നാണ് മൂക്കിൽ നിന്നും രക്തം വരാറുള്ളത് ഒന്ന് മൂക്കിന്റെ മുൻഭാഗത്ത് നിന്നും രണ്ട് പിൻഭാഗത്ത് നിന്നും മുൻഭാഗത്ത് നിന്നും വരുന്ന രക്തം മൂക്കിലൂടെയും പിൻഭാഗത്ത് നിന്ന് വരുന്ന രക്തം വായിലൂടെയും ആയിരിക്കും വരുന്നത്.
ചെറിയ കുട്ടികളിൽ മൂക്കിന്റെ മുൻഭാഗത്ത് നിന്നും രക്തം വരുന്നതിനുള്ള പ്രധാനകാരണം വായിൽ നിന്നും തലയിൽ നിന്നും മൂക്കിൽ നിന്നും വരുന്ന മൂന്ന് പ്രധാനപ്പെട്ട രക്തക്കുഴലുകൾ ചേരുന്ന ഒരു പ്രധാന ഭാഗം മൂക്കിലുണ്ട് ചെറിയ കുട്ടികൾ മൂക്കിൽ വിരലിടുമ്പോൾ ആ ഞരമ്പുകൾ പൊട്ടാനും രക്തസ്രാവം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.മുതിർന്നവരിൽ അമിതമായി ചൂട് ഉള്ള സമയങ്ങളിലും ഇത് സംഭവിക്കാം മൂന്നാമത്തെ കാരണം എന്ന് പറയുന്നത്.
ദശ മൂക്കിൽ വളരുന്നത് മൂലവും ഇതുപോലെ ഞരമ്പ് പൊട്ടാനുള്ള സാധ്യതകളുണ്ട്. എല്ലിന് എന്തെങ്കിലും പോട്ടലുകൾ സംഭവിക്കുമ്പോഴും അതുപോലെ ക്യാൻസറിന്റെ കാരണമായിട്ടും അമിത രക്തസ്രാവം ഉണ്ടാകാം ചെയ്യേണ്ടത് യഥാർത്ഥ കാരണം മനസ്സിലാക്കി ചികിത്സ നടത്തുക എന്നതാണ്.മുതിർന്ന ആളുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന രക്തസമ്മർദ്ദം കൊണ്ടും വായിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടാകും.
ചെറിയ കുട്ടികളിൽ ആണെങ്കിലും മുതിർന്നവരിൽ ആണെങ്കിലും ഇതുപോലെയുള്ളആ രക്തസ്രാവം കാണുകയാണെങ്കിൽ ഉടനെ ഡോക്ടറെ കണ്ട് യഥാർത്ഥ കാരണമ മനസ്സിലാക്കി ചികിത്സ നടത്തുകയാണ് വേണ്ടത് ആരും തന്നെ സ്വയം ചികിത്സ നടത്താതിരിക്കുക. ഇന്നത്തെ കാലത്ത് വളരെ ഫലപ്രദമായ രീതിയിൽ തന്നെ കാരണങ്ങൾ കണ്ടെത്തുന്നതിനും ചികിത്സ നടത്തുന്നതിനും ആയിട്ടുള്ള മാർഗങ്ങൾ നിലവിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.