ദിവസവും ഒരു സ്പൂൺ തേൻ കഴിക്കുന്നതിന് പിന്നിലെ രഹസ്യം ഇതാ. | Honey Healthy Tip Malayalam

Honey Healthy Tip Malayalam : വളരെയധികം ആരോഗ്യഗുണമടങ്ങിയ ഒന്നാണ് തേൻ വീട്ടിൽ ഒരു കുപ്പിയെങ്കിലും എപ്പോഴും കരുതി വയ്ക്കുന്നത് വളരെ നല്ലതായിരിക്കും രാസഘടനയനുസരിച്ച് മനുഷ്യന്റെ രക്തവുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരേയൊരു വസ്തു തേനാണ്. വിവരുതരം ഭക്ഷണപാനീയങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടി നമ്മൾ തേൻ ഉപയോഗിക്കാറുണ്ട്. അതുപോലെ സൗന്ദര്യ വസ്തുക്കളിലും തേൻ ഒരു പ്രധാന ഘടകമാണ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുംതേനിന് സാധിക്കും.

അതുപോലെ തന്നെ കഫ പിത്ത രോഗ ചികിത്സയ്ക്ക് തേൻ വളരെ നല്ലൊരു മാർഗമാണ്. തേൻ ദഹിപ്പിക്കാൻ പ്രയാസമില്ലാത്തതുകൊണ്ട് വളരെ ഉപകാരപ്രദമാണ് ശാരീരിക ക്ഷീണം അനുഭവിക്കുന്നവർക്ക് ദിവസവും തേൻ കഴിക്കുന്നത് വളരെ നല്ലതാണ് ഇത് കണ്ണിന്റെ ആരോഗ്യത്തിനും തൊണ്ടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് ഉണ്ടാകുന്ന കൃമി രോഗങ്ങൾക്കും കരൾ സംബന്ധമായ പ്രശ്നങ്ങൾക്കും ചർമ്മപരിരക്ഷയ്ക്കും ഉപകാരപ്രദമാണ്.

ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റും അമിനോ ആസിഡുകളും ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും മിനറലുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തക്കുറവുള്ളവർക്ക് ഒരു ടീസ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ദിവസവും കുടിക്കുന്നത് വളരെ നല്ലതാണ് ഇത് നല്ല ഉറക്കം ലഭിക്കുന്നതിനും അമിതമായിട്ടുള്ള ക്ഷീണം ഇല്ലാതാക്കുന്നതിന് ഉപകാരപ്രദമാണ്.

തൊണ്ടവേദന തൊണ്ട ചൊറിച്ചിൽ എന്നിവർക്ക് തേനും ചെറുനാരങ്ങ നീരും ചേർത്ത് കഴിക്കുന്നത് നല്ലതാണ് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വെറും വയറ്റിൽ തേനും ചെറുനാരങ്ങ നീരും ചേർത്തുള്ള വെള്ളം തയ്യാറാക്കി കുടിക്കുന്നത് വളരെ ഉപകാരപ്രദമാണ്. ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള തേൻ ഇനിയെങ്കിലും ദിവസവും കഴിക്കുന്നത് ശീലമാക്കുക കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *