Urinary stones will pass : നടുവേദന പിന്നീട് അത് കാലിലേക്ക് ഇറങ്ങിവരുന്ന അവസ്ഥ മൂത്രം ശരിയായി പോകാത്ത അവസ്ഥ അതുപോലെ ശർദ്ദിക്കാനുള്ള തോന്നൽ. ഇത്തരം ലക്ഷണങ്ങൾ ഒരു പരിധിവരെ കിഡ്നി സ്റ്റോൺ ആയിരിക്കും കാരണം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലവണങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു. അതിൽ കാൽസ്യം പൊട്ടാസ്യം സോഡിയം മഗ്നീഷ്യം എന്നിവയെല്ലാം ഇത് നമ്മുടെ ശരീരത്തിലേക്ക് എത്തുകയും എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായിട്ടുള്ള പോഷകങ്ങൾ ശരീരം ആകിരണം ചെയ്യുകയും. ബാക്കിവരുന്നവ കിഡ്നിയിൽ എത്തി മൂത്രം വഴി പുറന്തള്ളുകയും ചെയ്യുന്നു .
ചില ജീവിതശൈലികൾ കൊണ്ടും ഈ ലവണങ്ങൾ നമ്മുടെ കിഡ്നിയിൽ അടിഞ്ഞു കൂടുന്നു. ഇത് ചേർന്ന് ഒരു കല്ല് പോലെയായി സംഭവിക്കുന്നു. ഇതിനെയാണ് മൂത്രക്കല്ല് എന്ന് പറയുന്നത് ഇത് ഒരു മണൽ തരിയുടെ വലിപ്പം മുതൽ ഒരു വലിയ കല്ലിന്റെ വലിപ്പം വരെ വരാം. ഇത് പ്രധാനമായും പുരുഷന്മാരിൽ ആണ് വരുന്നത്. പ്രധാനപ്പെട്ട കാരണം വെള്ളം കുടിക്കുന്നതിനുള്ള കുറവാണ് ശരീരത്ത് ജലാംശം കുറയുമ്പോഴാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകാറുള്ളത്.
രണ്ടാമത് തെറ്റായ ഭക്ഷണ രീതി. വ്യായാമ കുറവ് അമിതവണ്ണം കിടപ്പ് രോഗികൾ ഇടയ്ക്ക് യൂറിനറി ഇൻഫെക്ഷൻ വരുന്നവർ എന്നിവർക്കെല്ലാം കിഡ്നി സ്റ്റോൺ ഉണ്ടാകും. ആ ഉള്ളിൽ നിന്നും വളരെ കുട്ടി നോവിക്കുന്നത് പോലെയുള്ള വേദനയായിരിക്കും ഇതിന്റെ ലക്ഷണമായി അനുഭവപ്പെടുന്നത്. ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ട കുറച്ച് പച്ചക്കറികൾ ഉണ്ട് പ്രധാനമായിട്ടും കടും പച്ച നിറത്തിലുള്ള പച്ചക്കറികൾ നട്ട്സ് നിലക്കടല എന്നിവ ഒഴിവാക്കുക.
അതുപോലെ റെഡ് മീറ്റ് പൂർണമായി ഒഴിവാക്കുക. അതുപോലെ ഈസ്റ്റ് ചേർത്തിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക മദ്യപാന പുകവലി പൂർണമായും ഒഴിവാക്കുക. എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ പുറത്തുനിന്ന് വാങ്ങി കഴിക്കുന്ന പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ആ കഴിക്കേണ്ട ഭക്ഷണങ്ങൾ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഓറഞ്ച് പുളിയുള്ളപഴങ്ങൾ കഴിക്കാം. പോലെ ഗ്രീൻ ഇഞ്ചി മഞ്ഞൾ വെളുത്തുള്ളി എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. അതുപോലെ പയർ മുളപ്പിച്ച് കഴിക്കുക എന്നിവയിലൂടെ എല്ലാം മൂത്രക്കല്ല് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും.