Health Care Food Tip : 60 വയസ്സായി കഴിയുമ്പോൾ നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള വേദനകളും അതുപോലെ ഒരുപാട് ശക്തി ഉപയോഗിച്ചുകൊണ്ട് ജോലികൾ ഒന്നും തന്നെ ചെയ്യാൻ പറ്റില്ല അതുപോലെയുള്ള അവസ്ഥയിലേക്ക് 60 വയസ്സ് കഴിയുമ്പോഴേക്കും നമ്മൾ എത്തിപ്പെടുന്നത് ആയിരിക്കും.
എന്നാൽ അത്രയും പ്രായത്തിൽ തന്നെ നമുക്ക് ചെറിയ പ്രായത്തിലുള്ളതുപോലെ ചുറുചുറുക്കോട് എല്ലാ കാര്യങ്ങളും ചെയ്യാനും വളരെ ശക്തിയോടെയും എനർജിയോടെയും കുറെ നാളത്തേക്ക് ജീവിക്കാൻ പറ്റുന്നതിനുവേണ്ടി കഴിക്കേണ്ട കുറച്ചു പോഷകങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. അതുപോലെ 60 വയസ്സ് കഴിയുമ്പോഴേക്കും കണ്ണിന്റെ കാഴ്ച ശക്തി കുറഞ്ഞു വരും. ഇതിനുവേണ്ടി നമുക്ക് ആവശ്യമുള്ളത് പൊട്ടുകടലയാണ് .
ഇപ്പോൾ എല്ലാ സ്ഥലത്തും നമുക്ക് പൊട്ടുകടല ലഭിക്കുന്നതാണ്. ഇതിനുവേണ്ടി നിങ്ങൾ ഒരു കൈപ്പിടി പൊട്ടുകടല എടുക്കുക. ശേഷം അതിലേക്ക് കുറച്ച് ശർക്കര ഇടുക വളരെ നാച്ചുറൽ ആയിട്ടുള്ള ശർക്കര കിട്ടുകയാണെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത് അതോടൊപ്പം ഒരു ഗ്ലാസ് പാല് കൂടി എടുത്തു വയ്ക്കുക.
ശേഷം ഇത് മൂന്നും നിങ്ങൾ കഴിക്കുക കുറച്ചു പൊട്ടുകടലയും ശർക്കരയും ആദ്യം കഴിച്ച് ശേഷം പാലു കുടിക്കാവുന്നതാണ് ദിവസത്തിൽ ഏതുനേരം വേണമെങ്കിലും നിങ്ങൾക്ക് ഇത് കുടിക്കാവുന്നതാണ് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതായിരിക്കും. മാത്രമല്ല ശരീരത്തിന്റെ ഊർജ്ജം എപ്പോഴും നിലനിർത്തുന്നതും ആയിരിക്കും. എല്ലാവരും ഇന്നുമുതൽ കഴിച്ചു തുടങ്ങൂ നല്ല ആരോഗ്യം സ്വന്തമാക്കൂ.