തിരുവോണത്തിനു മുൻപ് തന്നെ ഈ വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവന്നാൽ സമ്പത്ത് കുതിച്ചുയരും.

കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ തിരുവോണം വരാൻ പോവുകയാണ് എല്ലാ വീടുകളിലും തന്നെ ഓണത്തെ വരവേൽക്കാൻ വേണ്ട എല്ലാ കാര്യങ്ങളും ആരംഭിച്ചിരിക്കുന്നു. ജീവിതത്തിലേക്ക് വളരെയധികം ഐശ്വര്യങ്ങൾ നിറച്ചുകൊണ്ട് ഓണം വരവായി. ഈ സമയത്ത് നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് തിരുവോണത്തിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ കൊണ്ടുവരുന്നത്.

ഓണം ഒരുക്കത്തിന്റെ ഭാഗമായി കൊണ്ടുവരുന്നത് വളരെ ശുഭകരം തന്നെയാണ്. ഈ പറയാൻ പോകുന്ന എല്ലാ വസ്തുക്കളും എല്ലാവരെക്കൊണ്ടും കൊണ്ടുവരാൻ സാധിക്കില്ല എങ്കിലും ഏതെങ്കിലും കുറച്ചു വസ്തുക്കളും എങ്കിലും കൊണ്ടുവരേണ്ടതാണ്. ഇതിൽ ആദ്യത്തെ കാര്യമാണ് പനിനീർ അഥവാ റോസ് വാട്ടർ. ഏതൊരു മംഗള കാര്യത്തിനും പനിനീര് തളിക്കുന്നത് വളരെ ശുഭകരമാണ്. ആ വീട്ടിലും പൂജാമുറിയിലും എല്ലാം തളിക്കുന്നത് നല്ലതാണ്.

അടുത്ത വസ്തുവാണ് വെറ്റില. നിങ്ങളുടെ വീട്ടിൽ വെറ്റില ഇല്ലായെങ്കിൽ വെറ്റില നട്ടുപിടിപ്പിക്കുന്നതിന് വളരെ നല്ല സമയമാണ്. അതും വീടിന്റെ വടക്ക് ഭാഗത്ത് വേണം വെറ്റില നട്ടുപിടിപ്പിക്കുവാൻ. അടുത്ത വസ്തുവാണ് വിളക്ക് കത്തിക്കുമ്പോൾ ഉപയോഗിക്കുന്ന തിരി പച്ചനിറത്തിലുള്ള തിരി വാങ്ങുക. നിങ്ങൾ ഉത്രാടത്തിന്റെ ദിവസം സന്ധ്യയ്ക്ക് വിളക്ക് കുറയ്ക്കുമ്പോൾ ഈ തിരി വെച്ച് വേണം വിളക്ക് കത്തിക്കുവാൻ പച്ച എന്ന നിറം സമൃദ്ധിയുടെ അടയാളമാണ്.

അടുത്തതാണ് പുതിയതായി നമ്മൾ വാങ്ങിക്കുന്ന വസ്ത്രങ്ങൾ വാങ്ങിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യം ചുവപ്പ് മഞ്ഞ പച്ച ഈ മൂന്നു നിറങ്ങളിലുള്ള വസ്ത്രങ്ങൾ വാങ്ങുന്നതായിരിക്കും ഏറ്റവും ഐശ്വര്യം. അടുത്തതാണ് സ്പടിക താമര. ഇത് വീടിന്റെ കന്നിമൂല ഭാഗത്ത് വാങ്ങി വെക്കുന്നത് ഏറ്റവും ഐശ്വര്യപൂർണ്ണമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *