നമുക്കറിയാം സകല ദേവന്മാരുടെയും ഈ സർവ്വചരാചരങ്ങളുടെയും ദേവനാണ് മഹാദേവൻ. മഹാദേവനെ പ്രാർത്ഥിച്ചാൽ ഈ ലോകത്ത് സാധിക്കാത്തതായി ഒന്നും തന്നെയില്ല നമുക്ക് നേടിയെടുക്കാൻ പറ്റാത്തതായി ഒന്നും തന്നെയില്ല ഭഗവാൻ തന്റെ ഭക്തരെ എത്രത്തോളം സ്നേഹിക്കുകയും ചെയ്യും. എന്നാൽ ഭഗവാന്റെ പ്രീതി പിടിച്ചുപറ്റുവാൻ അത്ര എളുപ്പമുള്ള കാര്യവുമല്ല ഭഗവാൻ നമ്മളെ ഒരുപാട് പരീക്ഷിക്കുകയും ചെയ്യും എന്നാൽ ഒരിക്കലും കൈവിടുകയില്ല.
പരീക്ഷണങ്ങൾക്കൊടുവിൽ വലിയ സൗഭാഗ്യങ്ങൾ ആയിരിക്കും നമുക്ക് നേടി തരാൻ പോകുന്നത്. എന്നിവിടെ പറയാൻ പോകുന്നത് ഭഗവാൻ കാണിച്ചുതരുന്ന കുറച്ചു ലക്ഷണങ്ങളെ കുറിച്ചാണ്. ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽഭഗവാൻ നിങ്ങളെ വിളിക്കുകയാണ്. ഉടനെ തന്നെ ക്ഷേത്രത്തിലേക്ക് പോയി ഭഗവാനെ കണ്ട് പ്രാർത്ഥിക്കൂ. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് സ്വപ്നത്തിൽ പാമ്പിനെ കാണുക ഒരു ദിവസമല്ല തുടർച്ചയായി നിങ്ങൾ പാമ്പിനെ സ്വപ്നം കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ ദർശനം നടത്തേണ്ടതാണ്.
മഹാദേവനുമായി ബന്ധപ്പെട്ടതാണല്ലോ പാമ്പ്. അടുത്ത ലക്ഷണമാണ് ഭഗവാൻ നേരിട്ട് സ്വപ്നദർശനം നൽകുക നിങ്ങളുടെ കൂടെ നടക്കുന്നതായും നിങ്ങളുടെ കൂടെ സംസാരിച്ചിരിക്കുന്നത് ആയോ തുടങ്ങി പലതരത്തിൽ ഭഗവാന്റെ സാന്നിധ്യം നിങ്ങളോടൊപ്പം നിലനിന്നുകൊണ്ടുള്ള സ്വപ്നങ്ങൾ കാണുകയാണെങ്കിൽ വളരെ ഭാഗ്യശാലികളാണ് നിങ്ങൾ മാത്രമല്ല.
ഉടനെ ക്ഷേത്രത്തിൽ പോയി ഭഗവാനോട് പ്രാർത്ഥിക്കുക. ആ അടുത്ത ലക്ഷണം നിങ്ങൾ എവിടേക്കെങ്കിലും പോകാനായി ഒരുങ്ങുമ്പോൾ വെളുത്ത കാളയെ കാണുന്നുണ്ടെങ്കിൽ ഭഗവാൻ നിങ്ങളോടൊപ്പം ഉണ്ട് എന്നതിന്റെ സൂചനയുമാണ് എല്ലാ മംഗളകരമായി നടക്കുകയും ചെയ്യും. ലക്ഷണമാണ് ഭസ്മത്തിന്റെ മണം നിങ്ങളുടെ വീട്ടിൽ ഭക്ഷണം ഇല്ലാതിരിക്കുകയും എന്നാൽ ഭസ്മത്തിന്റെ മണം നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഭഗവാൻ വീട്ടിൽ ഉണ്ട് എന്നതിന്റെ സൂചനയാണ്.