ബ്ലഡ് പ്രഷർ നോർമൽ ആവാൻ ഇനി മരുന്ന് വേണ്ട. ഡോക്ടർ പറയുന്നത് കേൾക്കൂ. | Prevent Blood Pressure

Prevent Blood Pressure : രക്ത കുഴലിലൂടെ രക്തം പ്രവഹിക്കുമ്പോൾ വരുന്ന സമ്മർദ്ദം ആണ് രക്തസമ്മർദം എന്ന് പറയുന്നത്. ഇന്നത്തെ കാലത്ത് രക്തസമ്മർദ്ദത്തിൽ വിരിയാനും വരാത്ത ആളുകൾ വളരെയധികം കുറവായിരിക്കും. ഉയർന്ന രക്തസമ്മർദ്ദം ഏതൊക്കെ രീതിയിലൂടെ നമുക്ക് കുറക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ്.

പ്രധാനമായിട്ടും വെള്ളം നിറത്തിലുള്ള അരി കഴിക്കുന്നത് പരമാവധി ഒഴിവാക്കി തവിട്ടു നിറത്തിലുള്ള അരി കഴിക്കുന്നത് വർധിപ്പിക്കുക. അതുപോലെ ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക അതിൽ തന്നെ പ്രത്യേകിച്ച് പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. ഇതിനേക്കാൾ പ്രധാനം മാനസികമായിട്ടുള്ള പ്രശ്നങ്ങൾ ഇല്ലാതെ എപ്പോഴും മൈൻഡ് ഫ്രീ ആക്കി വയ്ക്കുവാൻ ശ്രദ്ധിക്കുക.

അതുപോലെ എല്ലാദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുവാനും പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ മദ്യപാനം പുകവലി എന്നിങ്ങനെയുള്ള ശീലങ്ങൾ ഉള്ളവർ പൂർണ്ണമായും അത് ഒഴിവാക്കുക. അതുപോലെ കൃത്യസമയത്ത് ഉറങ്ങുവാൻ ശ്രദ്ധിക്കുക. അതുപോലെ ദിവസവും ധാരാളം കരിക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ എളുപ്പമാർഗം ഇതാണ്.

ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുപോലെ ഉലുവ വെള്ളം ദിവസവും കഴിക്കുന്നതും നല്ലതാണ്. വൈറ്റമിൻ സി അടങ്ങിയിട്ടുള്ള നാരങ്ങ ഓറഞ്ച് തുടങ്ങിയിട്ടുള്ളവ കഴിക്കുന്നതും കുടിക്കുന്നതും വളരെ നല്ലതാണ്. അതുപോലെ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറക്കുക. ഇത്തരം ഭക്ഷണക്രമത്തിലൂടെ ഉയർന്ന രക്തസമ്മർദ്ദത്തെ നമുക്ക് എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *