Proper Health Care : പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ കൊണ്ടും ശരിയായ രീതിയിൽ രഹനം നടക്കാത്തതുകൊണ്ടും ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മലബന്ധ പ്രശ്നങ്ങൾ. ചിലപ്പോൾ അതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുന്നുണ്ടാകും എന്നിട്ടും യാതൊരു മാറ്റവും കാണുന്നുണ്ടാവുകയുമില്ല. പലപ്പോഴും ആളുകൾ മരുന്ന് കഴിച്ചുകൊണ്ട് ഈ പ്രശ്നത്തിൽ ഇല്ലാതാക്കാറുണ്ട് എന്നാൽ അതിനേക്കാൾ മരുന്നുകൾ കഴിക്കാതെ ജീവിതശൈലികൾ മാറ്റങ്ങൾ വരുത്തി മലബന്ധപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതാണ് കൂടുതൽ നല്ലത്.
നമ്മുടെ ശരീരത്തിൽ ജലം വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യമാണ് അതുപോലെ തന്നെയാണ് വെള്ളത്തിന്റെ അംശം ചിലപ്പോൾ കുറവായിരിക്കും അതുകൊണ്ടായിരിക്കും മലബന്ധം പ്രശ്നങ്ങൾ കൂടുതലായി വരുന്നത്. വെള്ളം കുടിക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും.
രണ്ടാമത്തെ കാര്യമാണ് എപ്പോഴും ആക്ടീവ് ആയിരിക്കേണ്ടതാണ്. ദിവസവും എക്സസൈസുകൾ ചെയ്യുന്നതും വളരെ നല്ലതാണ്. മൂന്നാമത്തെ കാര്യമാണ് ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ കൂടുതൽ ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക. ഒരുപാട് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള അരി ഭക്ഷണങ്ങൾ ഗോതമ്പ് എന്നിവ അധികമായി കഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുമ്പോൾ തന്നെ മല തന്നെ പ്രശ്നങ്ങൾ ഉള്ളവർക്ക് അത് മാറാനും ഇനി വരാതിരിക്കാനും കഴിയുന്നതാണ് ഇതിനുവേണ്ടി നിങ്ങൾക്ക് ഒലിവ് ഓയിൽ നട്ട്സ് എന്നിവയെല്ലാം കൂടുതലുള്ള പെടുത്തുക. അതുപോലെ പുകവലി മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കുക. അതുപോലെ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടും വ്യായാമങ്ങൾ ഒക്കെ ചെയ്തിട്ടും മാറാത്ത മലബന്ധ പ്രശ്നങ്ങൾ ആണെങ്കിൽ ഡോക്ടറെ കണ്ട് അതിനു വേണ്ട കാരണങ്ങൾ കണ്ടെത്തി ചികിത്സ നടത്തേണ്ടതാണ്.