ഉലുവയിലെ ദോഷവശങ്ങളെ പറ്റി ഇനിയും അറിയാതിരുന്നാൽ വലിയ നഷ്ടമായിരിക്കും. | Disadvantages of Fenugreek

Disadvantages of Fenugreek : പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും രുചിക്ക് മാത്രം ഉള്ളതെല്ലാം മറ്റു പല ആരോഗ്യ കായികമായിട്ടുള്ള എല്ലാ ഗുണങ്ങളും അവയിൽ അടക്കിയിട്ടുണ്ട്. അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ ചേരുവകൾ നമുക്കറിയാത്ത വലിയ ആരോഗ്യ ഗുണങ്ങൾ അടങ്ങിയവയാണ്. ഇത്തരത്തിലുള്ള ഒന്നാണ് ഉലുവ. ഇത് ഉണങ്ങിയത് ഉലുവയുടെ ഇലയും എല്ലാം ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇതൊരു ചെറിയ കൈപ്പ രുചിയാണ് എങ്കിലും ഏറെ ആരോഗ്യഗുണമുള്ളവയാണ് ഉലുവ.

ഇട്ടാൽ അറിയാത്ത കുറച്ചു ദോഷവശങ്ങൾ കൂടിയുണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. സാധാരണ ഉലുവ പലതരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കാറുണ്ട് മുടിയുടെ ആരോഗ്യത്തിന് വളർന്നുവരുന്നതിന് ഒഴിവാക്ക നല്ലൊരു മാർഗം തന്നെയാണ്. അതുപോലെ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാർഗ്ഗമാണ് ഉലുവ.

അതുപോലെ അമിതമായ വണ്ണാം കുറയ്ക്കുന്നതിനും ഉലുവ ഉപയോഗിക്കാറുണ്ട്. ഇത്രയും ഗുണങ്ങൾ ഉണ്ടെങ്കിലും ഉലുവ കഴിക്കുന്നത് പുലപ്പാലിനും വിയർപ്പിലും മൂത്രത്തിലും ഒരു ദുർഗന്ധം ഉണ്ടാക്കാൻ കാരണമാകും. ഇത് പല വിധം ആയിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുപോലെ അമിതമായി കഴിച്ചാൽ രക്തം കട്ടി കുറയാനുള്ള കാരണമായി മാറാറുണ്ട്.

അതുകൊണ്ട് അബിതമായ രക്തസ്രാവത്തിനു കാരണമാകും. സ്ത്രീകളിൽ ഈസ്ട്രജൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കാൻ ഉലുവ സഹായിക്കുന്നു. ഇതുകൊണ്ട് തന്നെ കാരണം സ്ത്രീകളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ ഗർഭിണികളിൽ പ്രസവം നേരത്തെ നടക്കാനുള്ള സാധ്യതകൾ വളരെ കൂടുതലുമാണ്. അതുകൊണ്ട് ഒരു പരിധിയിൽ കവിക്ക് ഉലുവ ദിവസവും കഴിക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *