നമ്മളെല്ലാവരും തന്നെ എന്തെങ്കിലും ഒരു പ്രശ്നത്തിൽ പെട്ട വലിയവരായിരിക്കും. അതുപോലെ നമ്മുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിനു വേണ്ടിയുള്ള നെട്ടോട്ടത്തിലുമായിരിക്കും. നമുക്ക് ഈശ്വരന്റെ അനുഗ്രഹ ഭാഗി എടുക്കുവാൻ മുരുക സ്വാമിയുടെ അനുഗ്രഹം വാങ്ങി എടുക്കുവാൻ നമ്മളെല്ലാവരും ചെയ്യേണ്ട ഒരു പരിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. എല്ലാത്തരത്തിലുള്ള ഐശ്വര്യങ്ങളും സാമ്പത്തികശേഷിയും എല്ലാം തരുന്ന ദേവനാണ് സുബ്രഹ്മണ്യസ്വാമി.
ഭഗവാനെ ഒരു ചെറിയ പുഷ്പമെങ്കിലും സമർപ്പിച്ച് ഒരു കാര്യത്തിലേക്ക് ഇറങ്ങി പുറപ്പെടുകയാണെങ്കിൽ അതെല്ലാം തന്നെ ഭംഗിയായി തീരുന്നതായിരിക്കും. വഴിപാട് എല്ലാം ചെയ്യുന്നതിന് മുൻപായി മനസ്സിലാക്കേണ്ട ഒരു കാര്യം അടുത്തുള്ള ക്ഷേത്രത്തിൽ ഈ വഴിപാട് ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. പ്രതിഷ്ഠ പ്രധാനമായി ഇരിക്കുന്ന ക്ഷേത്രങ്ങളിൽ എല്ലാം ഈ വഴിപാട് ഉണ്ടായിരിക്കും. ഇത് 3 മാസങ്ങകളിൽ ആയിട്ടാണ് ചെയ്യുന്നത് ഓരോ മാസവും ഓരോ ദിവസം എടുക്കുക.
പുതിയ മലയാള മാസത്തിൽ ഷഷ്ടി വരുന്ന ദിവസം വേണം തെരഞ്ഞെടുക്കുവാൻ. അല്ലെങ്കിൽ ഏതെങ്കിലും ഒരു ചൊവ്വാഴ്ച തെരഞ്ഞെടുക്കുക. ചെയ്യേണ്ട വഴിപാടാണ് സുബ്രഹ്മണ്യ കവജപുഷ്പാഞ്ജലി. ഭഗവാന്റെ ശക്തി ഒരു പ്രതിരോധ നിലയിൽ നമ്മുടെ കൂടെ ഉണ്ടാകുവാൻ ഈ വഴിപാട് ചെയ്യുക. ഇതുപോലെ ശത്രു ദോഷം ഒഴിവാകുന്നതായിരിക്കും. രണ്ടാമത്തെ മലയാളമാസം ആരംഭിക്കുമ്പോൾ ഇതേ ദിവസത്തിൽ തന്നെ ചേട്ടാ വഴിപാട് സുബ്രഹ്മണ്യ സ്തോത്രം പുഷ്പാഞ്ജലി.
ഈ വഴിപാട് അടുത്ത മലയാള മാസത്തിൽ നിങ്ങളുടെ പിറന്നാൾ വരുന്ന ദിവസം ചെയ്യുന്നതായിരിക്കും നല്ലത്. നമ്മുടെ മനസ്സിലുള്ള ഏത് ആഗ്രഹവും നടക്കുന്നതായിരിക്കും. ഇതുപോലെ അടുത്ത് മൂന്നാമത്തെ മാസം ചെയ്യേണ്ട വഴിപാട് പഞ്ചാമൃതം ആണ്. ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട് കൂടിയാണ് ഇത്. ഈ വഴിപാടുകളും ചെയ്യുകയാണെങ്കിൽ എത്ര വലിയ ആഗ്രഹമാണ് എങ്കിലും അത് ഭഗവാൻ കൂടെ സഹായിക്കുന്നതായിരിക്കും. ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാവുകയും ചെയ്യും.