Easy Kitchen Tip Malayalam : അടുക്കളയിലെ എല്ലാ ജോലികളും കഴിഞ്ഞ് കിച്ചൻ സിങ്കം വൃത്തിയായി കഴിഞ്ഞാലും പലപ്പോഴും സിംഗിന്റെ ഉള്ളിൽ നിന്നും പലതരത്തിലുള്ള ദുർഗന്ധങ്ങളോ അല്ലെങ്കിൽ പല്ലിയും മുതലായിട്ടുള്ള ചെറിയ ജീവികളെല്ലാം വന്ന് അടുക്കളയിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അടുക്കളയിൽ ഉണ്ടാക്കിയേക്കാം.
ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനുള്ള ഒരു വഴിയാണ് പറയാൻ പോകുന്നത്. ബേക്കിങ് സോഡയും ഒന്നും ഇല്ലാതെ തന്നെ ഈസി ആയി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ്. അതിനായി ഉപയോഗിക്കാൻ പോകുന്നത് ബ്ലീച്ചിങ് പൗഡർ ആണ്. രാത്രിയിലെ അടുക്കളയിലെ ജോലികൾ എല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷം.
കിച്ചൻ സിങ്ക് വൃത്തിയാക്കി കഴിയുമ്പോൾ കുറച്ച് ബ്ലീച്ചിങ് പൗഡർ കിട്ടും എങ്കിൽ മുഴുവനായും ഇടുക. ബ്രെഷ് ഉപയോഗിച്ചുകൊണ്ട് എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചു കൊടുക്കുക. അതിനുശേഷം കുറച്ചുസമയം കഴിഞ്ഞ് വെള്ളം ഒഴിച്ച് വൃത്തിയാക്കുക. അതോടൊപ്പം തന്നെ ഒരു ഈർക്കിൽ ഉപയോഗിച്ച് കൊണ്ട് സിങ്കിന്റെ ഉള്ളിൽ കുത്തി കൊടുക്കുക.
ഇങ്ങിനെ ചെയ്യുകയാണെകിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ അതെല്ലാം പോകുന്നതായിരിക്കും. മാത്രമല്ല ഇതുപോലെ ചെയ്താൽ പല്ലിയും പാറ്റയും വരുന്നത് ഒഴിവാക്കുകയും ചെയാം അതുപോലെ തന്നെ ദുർഗന്ധം വരുന്നത് ഒഴിവാക്കുകയും ചെയാം. എല്ലാ വീട്ടമാരും ഇന്ന് തന്നെ ചെയ്തു നോക്കൂ. കൂടുതൽ ടിപ്കൾക്ക് വീഡിയോ കണ്ടു നോക്കൂ.