ക്ഷീണമാണെന്ന് പറഞ്ഞ് ഇനിയും വെറുതെ ഇരിക്കല്ലേ. ഇതിന്റെ കാരണം ഇനിയും അറിയാതിരിക്കരുത്. | Health Body Tip Malayalam

Health Body Tip Malayalam : പല ആളുകളും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഒരു ക്ഷീണം അനുഭവപ്പെടാറുണ്ടായിരിക്കും എന്തെങ്കിലും ഒരു കാര്യങ്ങൾ ചെയ്യുന്നതിന് പൊതുവേ മടിയായിരിക്കും ചിലപ്പോൾ ആരോടും സംസാരിക്കാതെ ഒരു ഭാഗത്തു ഇരിക്കാനുള്ള ടെൻഡൻസി ഉണ്ടാകും. ഒന്ന് കിടക്കണം എന്ന് ഉറങ്ങണമെന്നോ തോന്നും. ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് കാരണം നമ്മുടെ ശരീരത്തിലുള്ള ഇൻസുലിൻ റെസിസ്റ്റൻസ് എന്നുപറയുന്ന അവസ്ഥയാണ്. ശരീരം പ്രമേഹ രോഗത്തിലേക്ക് കടക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ് ഇത് പ്രമേഹരോഗം ഉള്ളവർക്കാണെങ്കിൽ ഇത് വളരെ കോമണമായിരിക്കും.

എന്നാൽ പ്രമേഹ രോഗം ഇതുവരെയും സ്ഥിരീകരിക്കാത്ത ആളുകളാണെങ്കിൽ ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രമേഹരോഗം വരാനുള്ള സാധ്യതകൾ കൂടുതലാണെന്ന് മനസ്സിലാക്കുക. മാത്രമല്ല കൊളസ്ട്രോള് കൂടുന്നതിനും സ്ത്രീകളിലാണെങ്കിൽ പിസിഒഡി എന്ന അവസ്ഥ ഉണ്ടാകുന്നതിനും ഗർഭപാത്രത്തിൽ മുഴ എന്ന അവസ്ഥ ഉണ്ടാകുന്നതിനും എല്ലാം ഇതൊരു കാരണമായി വരും. എന്നാൽ ഇത് രക്തം ടെസ്റ്റ് ചെയ്യുമ്പോൾ അറിയണമെന്നില്ല. അതുകൊണ്ടുതന്നെ നമ്മൾ അത് പ്രത്യേകിച്ച് ശ്രദ്ധിക്കാറുമില്ല.

എന്നാൽ കുറച്ചുനാളുകൾക്കു ശേഷം പ്രമേഹം എന്ന അസുഖം വരുമ്പോൾ ആയിരിക്കും നമ്മൾ തിരിച്ചറിയുന്നത്.പ്രധാനമായും കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ആയിരിക്കും ശരീരത്തിൽ ഇൻസുലിന്റെ അളവ് ക്രമാതീതമായി കൂടുന്നത് അപ്പോഴാണ് ഇതുപോലെ ചെയ്യണമെല്ലാം അനുഭവപ്പെടുന്നത് ചില ആളുകൾക്ക് ആണെങ്കിൽ ഭക്ഷണം കഴിച്ചതിനുശേഷം പിന്നെയും മധുരപലഹാരങ്ങൾ കഴിക്കാനുള്ള ടെൻഡൻസി തോന്നുന്നതും ഇതുകൊണ്ട് മാത്രമാണ്.

ഇതിലുള്ള ഒരു പരിഹാരം എന്ന് പറയുന്നത് കൃത്യമായ ദിന ബാധിക്കുന്ന എന്ത് കാരണമാണെന്ന് കണ്ടെത്തുക എന്നതാണ് ചിലപ്പോൾ അത് വയറിന്റെ പ്രശ്നമായിരിക്കാം ചിലർക്ക് കൊളസ്ട്രോളിന്റെ പ്രശ്നമായിരിക്കും. അതുകൊണ്ടുതന്നെ കാരണം കൃത്യമായി മനസ്സിലാക്കി ചികിത്സ നടത്തുക കൂടുതലായും ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുമ്പോൾ തന്നെ ഇത്തരം പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും നമുക്ക് എളുപ്പത്തിൽ ഒഴിവാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *