കർക്കിടകമാസത്തിലെ എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതായി പുതിയൊരു മലയാളം മാസം പിറക്കാൻ പോവുകയാണ്. നമ്മുടെയെല്ലാം ജീവിതത്തിലേക്ക് നല്ല ഐശ്വര്യത്തോടെയുള്ള എല്ലാവിധ മംഗള കാര്യങ്ങളും ആരംഭിക്കാൻ പോകുന്ന നല്ലൊരു സമയം കൂടിയാണ് ചിങ്ങമാസം. അതുകൊണ്ടുതന്നെ പുതിയ മാസത്തെ വരവേൽക്കുന്നതിനോടൊപ്പം നമ്മുടെ വീട്ടിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുന്നതിനെ വീട്ടിലേക്ക് കൊണ്ടുവരേണ്ട കുറച്ചു സാധനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ആദ്യത്തെ കാര്യം വീട്ടിൽ ഒരു വെറ്റില തൈ പുതിയതായി നട്ടുപിടിപ്പിക്കുക.
ഉള്ളവർ ആണെങ്കിൽ കുഴപ്പമില്ല. വീടിന്റെ വടക്കുഭാഗത്ത് നട്ടുപിടിപ്പിക്കുക. സാമ്പത്തികമായിട്ടുള്ള ഉയർച്ചകൾ ഉണ്ടാകുന്നതിന് ഇത് വളരെയധികം ഉപകാരപ്രദമാകും. അടുത്ത കാര്യമാണ് വീട്ടിലേക്ക് നമ്മൾ ദൈവികമായിട്ടുള്ള പ്രാധാന്യം അർഹിക്കുന്ന പുസ്തകങ്ങൾ പുതിയതായി വാങ്ങിക്കൊണ്ടുവന്ന വയ്ക്കുക സന്ധ്യാസമയത്ത് അത്തരം പുസ്തകങ്ങളെല്ലാം നിലവിളക്കിനു മുൻപിൽ ഇരുന്ന് ദിവസവും വായിക്കുക. ഇതുവരെയും ഇത്തരത്തിൽ ശീലമില്ലാത്തവരാണെങ്കിൽ ഉടനെ തന്നെ പുതിയ മാസം ആരംഭിക്കുമ്പോൾ തുടങ്ങുക ഇത് വീട്ടിൽ എപ്പോഴും ലക്ഷ്മി സാന്നിധ്യം ഉണ്ടാകുന്നതിനും ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുന്നതിനും ഇടയാകും.
അതുപോലെ വീട്ടിലെ നെഗറ്റീവ് എനർജികളെ എല്ലാം ഇല്ലാതാക്കി എപ്പോഴും പോസിറ്റീവ് എനർജികൾ നിലനിൽക്കുന്നതിനുവേണ്ടി വീട്ടിലെ കിടപ്പുമുറിയിൽ കുറച്ച് പച്ചക്കർ പൂരം കൊണ്ടു വയ്ക്കുക. അടുത്തതായി ശ്രദ്ധിക്കേണ്ടത് വീട്ടിൽ ഉപയോഗിക്കുന്ന നിലവിളക്കിന്റെ കാര്യമാണ് നിലവിളക്ക് നല്ലതുപോലെ പരിശോധിക്കുക എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ മാറ്റി പുതിയത് വാങ്ങി വയ്ക്കുക വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പാക്കുന്നതാണല്ലോ.
നിലവിളക്ക് അതുകൊണ്ട് എല്ലാവരുംപ്രത്യേകം ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെയാണ് വിളക്കിൽ ഉപയോഗിക്കുന്ന തിരിയെണ്ണ ഇവയെല്ലാം കഴിഞ്ഞിട്ടുണ്ട് എങ്കിൽ പുതിയത് വാങ്ങി വയ്ക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ നമ്മുടെ വീട്ടിൽ എപ്പോഴും ഐശ്വര്യം നിലനിൽക്കുന്നതിന് ഇടയാക്കുന്നതായിരിക്കും വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പാക്കുന്നതോടെ ഈ പുതിയ മാസം ആരംഭിക്കുന്നതോടെ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളും ഉയർച്ചകളും ഉണ്ടാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.