ഡോക്ടർ പറഞ്ഞു തന്ന നാച്ചുറൽ ആന്റിബയോട്ടിക്ക്. മൂത്ര തടസ്സമെല്ലാം ഇനി ഇതോടെ ഇല്ലാതാകും. | Urinary Tract Infection

Urinary Tract Infection : പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വളരെ കോമൺ ആയി കാണുന്ന ഒരു അവസ്ഥയാണ് മൂത്രത്തിൽ പഴുപ്പ് പലതരത്തിലുള്ള ലക്ഷണങ്ങളുമായിട്ടാണ് സ്ത്രീകൾക്ക് ഉണ്ടാകാറുള്ളത് ചിലർക്ക് മൂത്രം ഒഴിക്കുമ്പോൾ ആയിരിക്കും വേദന അനുഭവപ്പെടുന്നത് ചിലർക്ക് ഇടയ്ക്കി തരുന്ന കടച്ചിൽ പോലെ ആയിരിക്കും. ചിലപ്പോൾ മൂത്രത്തിൽ രക്തത്തിന്റെ അംശം ഉണ്ടായിരിക്കും അതുപോലെ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാനുള്ള ഒരു തോന്നലും ഉണ്ടാകുന്നതായിരിക്കും ചിലർക്ക് കഠിനമായ പനിയും ഉണ്ടാകും.

ഇത്തരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ ആയിരിക്കും ഓരോരുത്തർക്കും അനുഭവപ്പെടുന്നത്. ഗർഭിണികളായ സ്ത്രീകൾക്ക്, ഈസിയിൽ കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകൾക്ക്, ഗർഭപാത്രം നീക്കം ചെയ്യപ്പെട്ട സ്ത്രീകൾക്ക് എല്ലാം മൂത്രനാളത്തിൽ ഇതുപോലെയുള്ള ഇൻഫെക്ഷനുകൾ വരാനുള്ള സാധ്യതകൾ വളരെ കൂടുതലായിരിക്കും.

പ്രത്യേകിച്ച് ഹോർമോൺ ഉൽപാദനം കുറവുള്ളവർക്ക് ഇതുപോലെ സംഭവിക്കാം. അത്തരം പ്രശ്നങ്ങൾ കണ്ടെത്തി ചികിത്സകൾ നടത്തുക അതിനെ മരുന്നുകൾ ഇല്ലാതെ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഈസി മാർഗ്ഗമാണ് ഫ്ലാക്സ് സീഡ് ദിവസവും കഴിക്കുക എന്നത്. അതുപോലെ പലതരത്തിൽ ആന്റിബയോട്ടിക് ഗുളികകൾ കഴിക്കുന്നവർക്കും ഇതുപോലെയുള്ള പ്രശ്നങ്ങൾ കാണാറുണ്ട്.

തൈരും ഇഞ്ചിയും ചേർത്ത് സംഭാരം കുടിക്കുന്നത് എല്ലാം ഇതുപോലെയുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ വളരെയധികം സഹായിക്കും.അതുപോലെ ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കുകയും പഞ്ചസാര കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുക. ഇതുപോലെയുള്ള മാറ്റങ്ങൾ നമ്മൾ ഭക്ഷണശീലത്തിൽ വരുത്തിയാൽ തന്നെ മരുന്നു കഴിക്കാതെ തന്നെ മൂത്രത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ ഈസിയായി നമുക്ക് കുറയ്ക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *