Easy Salt Fridge Tip : ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. ആഹാരസാധനങ്ങൾ കുറെ നാളത്തേക്ക് കേടുവരാതെ സൂക്ഷിക്കാൻ കുറച്ച് നമുക്ക് എല്ലാവർക്കും വളരെ ഉപകാരപ്രദമാകാർ ഉണ്ടല്ലോ എന്നാൽ ഈ ഫ്രിഡ്ജ് കൃത്യമായി സമയങ്ങളിൽ വൃത്തിയാക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യമാണ്. പലപ്പോഴും ഫ്രീസർ വൃത്തിയാക്കുന്ന സമയത്ത് പല വീട്ടമ്മമാരും നേരിട്ടിട്ടുണ്ടാകും ഒരുപാട് ഐസ് അതിൽ കട്ടപിടിച്ച് കിടക്കുന്നത്.
കുറെ സമയവും കുറച്ച് ഓഫ് ചെയ്താൽ മാത്രമായിരിക്കും ഐസ മുഴുവനായും അലിഞ്ഞ് നമുക്ക് ആ ഫ്രിഡ്ജ് വൃത്തിയാക്കി എടുക്കാൻ പറ്റുന്നത്. ഇതുപോലെയുള്ള അവസ്ഥകൾക്ക് ഒരു പരിഹാരമായിട്ടാണ് വന്നിരിക്കുന്നത്. ഫ്രീസറിന്റെ അകത്ത് തണുപ്പ് നിലനിൽക്കും എന്നാൽ ഒട്ടും തന്നെ ഐസ് കട്ടപിടിച്ച വരികയില്ല.
അതിനായി ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഒരു ചിരട്ടയോ അല്ലെങ്കിൽ ഒരു ചെറിയ പാത്രമോ എടുക്കുക അതിൽ കുറച്ച് ഉപ്പ് ഇടുക ശേഷം ഈ ഉപ്പ് നിങ്ങൾ ഫ്രിഡ്ജിനകത്ത് ഒരു ഭാഗത്തായി വയ്ക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ ഫ്രീസറിന്റെ ഉള്ളിൽ തണുപ്പ് ഉണ്ടാകും എന്നാൽ ഒട്ടും തന്നെ ഐസ് പിടിക്കുകയില്ല.
അതുപോലെ വൃത്തിയാക്കിയതിനു ശേഷം ഓരോ തട്ടിന്റെ മുകളിലായി അതേ വലിപ്പത്തിൽ ഒരു പ്ലാസ്റ്റിക് കവർ മുറിച്ച് വയ്ക്കുകയാണെങ്കിൽ അഴുക്കുകൾ പറ്റുകയാണെങ്കിൽ ആ പ്ലാസ്റ്റിക് കവർ മാറ്റിയാൽ മാത്രം മതി മുഴുവനായും എടുത്ത് വൃത്തിയാക്കേണ്ട ആവശ്യം ഉണ്ടാവുകയില്ല. ഈ ടിപ്പുകൾ നിങ്ങൾ എല്ലാവർക്കും പറഞ്ഞു കൊടുക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.