To Get Rid of Salty Pain : ഇന്നത്തെ കാലത്ത് വളരെ കോമൺ ആയിട്ട് ആളുകൾക്കുള്ള ഒരു പ്രശ്നമാണ് കാലിന്റെ ഉപ്പൂറ്റി വേദന. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം തന്നെ എന്ന് ഈ അസുഖത്തെ കാണുന്നുണ്ട്. കൂടുതലായി രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആയിരിക്കും വേദന അനുഭവപ്പെടുന്നത്. ഇത് കുറച്ചു നടന്നു കഴിഞ്ഞാൽ മാറി പോകുന്നതും കാണാം.
ചില ആളുകൾക്ക് റസ്റ്റ് ചെയ്യുന്ന സമയത്ത് ആയിരിക്കും ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നത്. കുറച്ചധികം കൂടുതലായി കാണുന്നത് സ്ത്രീകളിലും കുട്ടികളിലും ആണ്. ഇത് ഉണ്ടാകാനുള്ള ചില കാരണങ്ങൾ നോക്കാം. അമിതമായിട്ടുള്ള വണ്ണം, അടുത്തത് യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് കൊണ്ടുണ്ടാകുന്ന വേദന, ശരീരത്തിൽ ഹോർമോണിന്റെ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന വേദന, അടുത്ത ലക്ഷണം ശരീരത്തിൽ ഷുഗറിന്റെ അളവ് കൂടുതലായിട്ട് ഉണ്ടാകുന്ന അവസ്ഥ, അടുത്ത കാരണമാണ് നമ്മൾ ഉപയോഗിക്കുന്ന ചെരുപ്പുകൾ ശരിയല്ല .
എങ്കിൽ കാലുവേദന ഉണ്ടാകും, ചിലപ്പോൾ കൃത്യമായി രക്തയോട്ടം നടക്കാതെ വരുമ്പോഴും സംഭവിക്കും. മറ്റൊരു കാരണം എന്ന് പറയുന്നത് എല്ലു തേയ്മനം. അതുപോലെ ഓട്ടം തന്നെ അറസ്റ്റ് ഇല്ലാതെ നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും ഇതുപോലെ വേദന വരാം. ഈ പ്രശ്നമുള്ളവർ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം അവർ ഉപയോഗിക്കുന്ന ചെരുപ്പുകൾ തന്നെയാണ്, വണ്ണം ഉള്ളവരാണെങ്കിൽ വണ്ണം കുറയ്ക്കുക. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് .
എന്ത് കാരണം കൊണ്ടാണ് വേദന ഉണ്ടാകുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി വേണം ചികിത്സ നടത്തുവാൻ സ്വയം ചികിത്സ നടത്തുന്നത് ഒഴിവാക്കുക. ആകാലിന്റെ ഉപ്പൂറ്റി വേദനയോടൊപ്പം തന്നെ ചിലപ്പോൾ നിറവ്യത്യാസം തൊടുമ്പോൾ ഉണ്ടാകുന്ന വേദന ചില ആളുകൾക്ക് നീര് വയ്ക്കുക. വേദനയോടൊപ്പം ഈ ലക്ഷണങ്ങളും ഉണ്ടെങ്കിൽ ഉടനെ തന്നെ ചികിത്സ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.