Cleaning Dress With Cooker : സ്ഥിരമായി വെള്ളത്തോർത്തുക്കൾ ഉപയോഗിക്കുന്നവർക്കറിയാം കുറച്ചു ദിവസങ്ങൾക്കുശേഷം അത് പെട്ടെന്ന് അഴുക്കുപിടിച്ചു പോവുകയും അതുപോലെ കരിമ്പൻ വരുകയും ചെയ്യും. സാധാരണ നമ്മൾ തോർത്ത് കഴുകി വൃത്തിയാക്കിയാൽ പോലും ആ വെള്ളത്തോർത്തുകളിൽ ചെറിയ മഞ്ഞ നിറം കാണപ്പെടും.
എത്ര ഉരച്ച വൃത്തിയാക്കിയാലും ഈ മഞ്ഞ നിറം വെള്ളം തോർത്ത് നിന്നും പോകില്ല. ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ തോർത്തുകൾ വൃത്തിയാക്കാൻ പറ്റുന്ന ഒരു ടിപ്പിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിനായി ചെയ്യേണ്ടത് ഒരു കുക്കർ എടുക്കുക ആ കുക്കറിലേക്ക് ഇട്ടു വയ്ക്കുക .
ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം ഏതെങ്കിലും ഒരു സോപ്പ് പൊടിയോ അല്ലെങ്കിൽ അതിലേക്ക് ഇട്ടുകൊടുക്കുക. ശേഷം കുക്കർ അടച്ചുവെച്ച് ഒന്നോ രണ്ടോ വിസിൽ വരുന്നതുവരെ നല്ലതുപോലെ ചൂടാക്കുക. ശേഷം കുക്കർ തുറന്നു നോക്കൂ. സാധാരണ നമ്മൾ കൈകൊണ്ട് വൃത്തിയാക്കുന്നതിനേക്കാൾ നല്ല രീതിയിൽ തന്നെ എല്ലാ അഴുക്കുകളും തോർത്തിൽ നിന്ന് പോയിരിക്കുന്നത് കാണാൻ സാധിക്കും.
അതുപോലെ തന്നെ കൈ വേദനിക്കും എന്ന പേടിയും വേണ്ട. അഴുക്കുപിടിച്ച വെള്ളം പുറത്തേക്ക് കളഞ്ഞ് നല്ലതുപോലെ വെള്ളത്തിൽ മുക്കി കഴുകിയെടുക്കുക. വെള്ള തോർത്തുകൾ ഈ രീതിയിൽ വൃത്തിയാക്കുക. കരിമ്പൻ പോകുന്നതിനും ഇത് വളരെ മികച്ച ഒരു മാർഗം തന്നെയാണ്. കൂടുതൽ ടിപ്പുകൾക്ക് വേണ്ടി വീഡിയോ കാണുക.