മൂന്ന് ഗ്രഹങ്ങൾ ഒരുമിച്ച് ഒരേ രീതിയിൽ എത്തി വന്ന അധ്യാപൂർവമായ സമയമാണ് ഇത്. ചൊവ്വ ശുക്രൻ ബുധൻ എന്നീ ഗ്രഹങ്ങൾ ഒരേ രാശിയിൽ വന്നു ചേർന്നിരിക്കുന്നു. ഇതിന്റെ ഫലമായി വളരെയധികം ഭാഗ്യം സിദ്ധിക്കാൻ പോകുന്ന അതായത് കോടീശ്വരയോഗം തന്നെ ജീവിതത്തിൽ വരാൻ പോകുന്ന ഭാഗ്യവാന്മാരേ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ഭാഗ്യമുള്ളവരാണ് ചിങ്ങം രാശിയിൽ വരുന്ന മകം പൂരം ഉത്രം ആദ്യ കാൽ ഭാഗം എന്നിവർ.
ഇവർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു പങ്കാളിയുമായി ജീവിതത്തിൽ വലിയ സന്തോഷം വന്നുചേരുന്ന സമയമാണ്. പലപ്പോഴും ജീവിതത്തിൽ ഉണ്ടായിരുന്ന തർക്കങ്ങൾ എന്നിവയെല്ലാം വഴിമാറുകയും ഐക്യം ജീവിതത്തിൽ രൂപപ്പെടുകയും ചെയ്യും. തുലാം രാശിയിൽ വരുന്നവരാണ് ചിത്തിര അവസാന പകുതി വിശാഖം എന്നീ നക്ഷത്രക്കാർ.
ഇവർ ബുദ്ധിമുട്ടുകളിൽ നിന്നും ഉയർച്ച നേരിടുവാൻ സാധിക്കുന്ന സമയം അതായത് വളരെയധികം ബുദ്ധിമുട്ടുകൾ ഇവർ അനുഭവിച്ചുകൊണ്ടിരുന്നത് ആകുന്നു അതിൽ നിന്നും കരകയറാനുള്ള സമയമാണ് വരാൻ പോകുന്നത് ആഗ്രഹിച്ച കാര്യങ്ങൾ ജീവിതത്തിൽ വന്നുചേരാൻ പോകുന്നു പ്രതീക്ഷിച്ച പല കാര്യങ്ങളും ജീവിതത്തിൽ വന്നുചേരുന്നത് ജീവിതം വലിയ ഉയരങ്ങളിലേക്ക് പോകുന്നതും ആയിരിക്കും.
ജീവിതത്തിൽ പ്രതീക്ഷിക്കാതെ ഉയർച്ചകൾ വരാനുള്ള സാഹചര്യങ്ങൾ വരുന്നതായിരിക്കും. ശിവക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുന്നതും അതുപോലെ വഴിപാടുകൾ നടത്തുന്നതും എല്ലാം ജീവിതത്തിൽ തടസ്സങ്ങൾ ഇല്ലാതെ പോകുന്നതിന് ഉപകാരപ്രദമായിരിക്കും ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.