ഫാറ്റി ലിവർ കുറയ്ക്കാൻ ഈ ഒരു മാർഗമേയുള്ളൂ. ഇതറിയാതിരുന്നാൽ വലിയ നഷ്ടമായിരിക്കും. | Fatty Liver Malayalam

Fatty Liver Malayalam : കരൾ രോഗം ഒരു നിശബ്ദ കൊലയാളിയാണ് അവൻ ഒരു പ്രശ്നമില്ലാതെ നിൽക്കും വണ്ണം ഉണ്ടെങ്കിലും അതിന്റെ കൂടെ കുറച്ച് ഡയബറ്റിസും ഹൈപ്പർ ടെൻഷനും കൊളസ്ട്രോളും എല്ലാം ഉണ്ടാകും എന്നാൽ കരളിന് പ്രശ്നം ഉണ്ട് എന്നത് പെട്ടെന്ന് ആയിരിക്കും നമുക്ക്വയ്യാതെ ആകുന്നതും ചോര ശർദ്ദിക്കുന്നതും എല്ലാം.ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും നമ്മുടെ കരളിനെ ഇത്രയും പ്രശ്നങ്ങൾ ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കുന്നത്.

ചിലപ്പോൾ മദ്യപാനം ഇല്ലാത്ത ആളുകൾക്ക് പോലും ഇത് സംഭവിക്കാം. ഈ ഫാറ്റി ലിവർ നമുക്ക് പൂർണ്ണമായും ഭേദമാക്കാൻ പറ്റുന്ന ഒരു അസുഖം തന്നെയാണ് അതിനു വേണ്ടി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഇതിൽ ഏറ്റവും അപകടകാരി എന്ന് പറയുന്നത് ഷുഗർ തന്നെയാണ്. അതായത് നമ്മൾ കഴിക്കുന്ന പഞ്ചസാര മധുരമുള്ള എന്ത് സാധനങ്ങൾ ആയാലും ഒരേ രീതിയിൽ തന്നെയാണ് ശരീരത്തിന് എഫക്ട് ചെയ്യുന്നത്. അതുപോലെ ഒരുപാട് മധുരമുള്ള പഴങ്ങൾ പോലും ഇത്തരം അസുഖങ്ങൾ വരുന്നതിന് കാരണമാകും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം മദ്യം ഒരു തുള്ളി പോലും കഴിക്കാതിരിക്കുക കാരണം മദ്യപിക്കാത്ത ആളുകൾക്ക് പോലും ഫാറ്റിലിവർ ഉണ്ടാകുമ്പോൾ മദ്യപാനികൾക്ക് ഇത് വരാനുള്ള സാധ്യതകൾ കൂടുതലാണ്. മധുരസാധനങ്ങൾ ബേക്കറി സാധനങ്ങൾ മൈദ ചേർത്തിട്ടുള്ള ആഹാരപദാർത്ഥങ്ങൾ നല്ലതുപോലെ കുറയ്ക്കുക. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക.

എന്നാൽ അധികം മധുരമില്ലാത്ത പഴങ്ങൾ നിങ്ങൾക്ക് കഴിക്കാവുന്നതാണ് പച്ചനിറത്തിലുള്ള പച്ചക്കറികൾ നിങ്ങൾക്ക് കഴിക്കാവുന്നതാണ്. ഫൈബർ അടങ്ങിയിട്ടുള്ള ആരങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് ഫാറ്റി ലിവർ എന്ന അവസ്ഥയിലേക്ക് പോകാതെ ശരീരത്തെ സംരക്ഷിച്ചു നിർത്താവുന്നതാണ്. ഇനി ഉള്ള ആളുകൾ ആണെങ്കിൽ ഇത്തരം ആഹാരശീലത്തിലൂടെ അത് എളുപ്പത്തിൽ കുറയ്ക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *