കണ്ണിന്റെ ഈ പ്രശ്നത്തെ ഇനിയാരും നിസ്സാരമായി കാണരുത്. ഉടനെ തന്നെ ഇതുപോലെ ചെയ്യൂ. | Xanthelasma Removal Malayalam

Xanthelasma Removal Malayalam : നമ്മളിൽ പല ആളുകളും കണ്ണിന്റെ മേൽഭാഗത്ത് അല്ലെങ്കിൽ താഴെ ഭാഗത്തോ കാണുന്ന ചെറിയ കുമിളകൾ പോലെ ചെറിയ വളർച്ചകൾ കാണാറുണ്ട് അത് ചിലർക്ക് അവരുടെ കണ്ണിന്റെ കീഴ്ഭാഗത്ത് നീളത്തിൽ ഉണ്ടാകും അല്ലെങ്കിൽ ചെറിയ ഡോട്ടുകൾ പോലെ ഉണ്ടാകും. കൂടുതലായും ഇത് കാണുന്നത് കണ്ണിന് ചുറ്റും ആയിട്ടായിരിക്കും. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളായി പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് കൂടുതൽ കൊണ്ടാണ് ചിലർക്ക് ഇതുപോലെയുള്ള പാടുകൾ കാണപ്പെടുന്നത്.

എന്നാൽ ഇത് നമ്മുടെ കണ്ണിന്റെ കാഴ്ചയ്ക്ക് അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾക്കോ യാതൊരു പ്രശ്നവും ഉണ്ടാക്കുന്നതല്ല. ചില ആളുകൾ ഇതിനെപ്പറ്റി യാതൊരു തരത്തിലും ടെൻഷൻ ഇല്ലാതെ നടക്കുന്നതായിരിക്കും. ഇത് ഇല്ലാതാക്കാനുള്ള ഒരു മാർഗ്ഗം എന്ന് പറയുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് ക്രമീകരിച്ചാൽ മാത്രം മതി. മറ്റൊരു മാർഗം എന്ന് പറയുന്നത് മരുന്ന് കഴിച്ചാൽ മാത്രം ഇത് പൂർണ്ണമായും മാറ്റാൻ സാധിക്കില്ല .

ചിലപ്പോൾ ചില ഓയിൽ മെന്റുകൾ നിർദ്ദേശിക്കുന്നതിലൂടെയും ഈ അവസ്ഥയെ മാറ്റാൻ സാധിക്കണം എന്നില്ല. ഡോക്ടർമാർ മൂന്നുതരത്തിലുള്ള ട്രീറ്റ്മെന്റുകൾ ആണ് ഇതിന് നിർദ്ദേശിക്കാറുള്ളത്. ഒന്നാമത്തെ മാർഗം കെമിക്കൽ പീലിംഗ് ആണ് തുടർച്ചയായി ചെയ്യുകയാണെങ്കിൽ ചില ആളുകൾക്ക് ഇത് കുറഞ്ഞു വരുന്നതായിട്ട് കാണാൻ സാധിക്കും എന്നാൽ ഇത് പൂർണമായും മാറില്ല. രണ്ടാമത്തെ മാർഗം ലേസർ ചികിത്സയിലൂടെ അതിനെ ഫ്രീ സ്വീകരിച്ചതിനുശേഷം പറിച്ചു കളയുന്നു.

മൂന്നാമത്തെ ഒരു മാർഗ്ഗം ഇലക്ട്രോ സർജറിയാണ്. ലേസറിന്റെ സഹായത്തോടെയും ഇതിനെ കരിയിച്ചു കളയാറുണ്ട്. പക്ഷേ പൂർണ്ണമായും മാറ്റാൻ പറ്റുന്ന ഒരു മാർഗം എന്ന് പറയുന്നത് ഓപ്പറേഷൻ തന്നെയാണ്. ആ ഇത് ചെയ്താൽ പിന്നീട് യാതൊരു തരത്തിലും ഉള്ള പ്രശ്നങ്ങളും വരുന്നില്ല എന്ന് ഉറപ്പു തരാൻ സാധിക്കും. ചികിത്സാരീതികളിൽ നിന്നും ഈയൊരു പ്ലാസ്റ്റിക് സർജറിയുടെ രീതിയായിരിക്കും കൂടുതൽ ഉപകാരപ്രദമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *