Varicose Vein Possibility : വെരിക്കോസ് വെയിൻ എന്ന അസുഖം എന്ന പലരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ബുദ്ധിമുട്ടാണല്ലോ എന്നാൽ പലരും ചിന്തിക്കുന്നത് ഇത് നമുക്ക് കാലുകളിൽ പലഭാഗങ്ങളിൽ ഞരമ്പ് തടിച്ചതുപോലെ കാണപ്പെടുക മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ് പക്ഷേ അത് മാത്രമല്ല നമുക്ക് വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് വളരെ എളുപ്പത്തിൽ ആദ്യം തന്നെ മനസ്സിലാക്കാൻ സാധിക്കും. എന്നാൽ പലപ്പോഴും നമ്മൾ അത് തിരിച്ചറിയാതെ പോകാറുണ്ട്. അതുപോലെ തന്നെയാണ് രക്തക്കുഴലുകൾക്ക് അമിതമായിട്ടുള്ള ട്രെയിൻ കൊടുക്കുന്നവർക്ക് വെരിക്കോസ് വെയിൻ വരാനുള്ള സാധ്യതകൾ കൂടുതലാണ്.
പ്രത്യേകിച്ച് നിന്നുകൊണ്ടുള്ള തൊഴിൽ ചെയ്യുന്നവർക്കായിരിക്കും ഭാവിയിൽ വെരിക്കോസ് വെയിൻ എന്ന അസുഖം വരാനുള്ള സാധ്യതകൾ കൂടുതലായി കണ്ടുവരുന്നത്. അതുപോലെ തന്നെ ശരീരഭാരം കൂടുതലുള്ള ആളുകൾക്കും വെരിക്കോസ് വെയിൻ വരാനുള്ള സാധ്യതകൾ കൂടുതലാണ്. വെരിക്കോസ് വെയിൻ പുറത്ത് മാത്രം വരുന്ന അവസ്ഥയെല്ലാം ഉള്ളിലും വെരിക്കോസ് വെയിൻ ഉണ്ടാകും. വെരിക്കോസ് വെയിൻ എന്താ പ്രശ്നം ഉണ്ടാകുന്നതിനു മുൻപ് തന്നെ നമുക്കതിന്റെ ലക്ഷണങ്ങൾ കാണാൻ സാധിക്കും.
ഒരു അഞ്ചുമിനിറ്റ് പോലും നിൽക്കാൻ പറ്റാത്ത അവസ്ഥകളിൽ അമിതമായിട്ടുള്ള കഴപ്പ്. അതുപോലെ കടച്ചിൽ. കാലുകൾ നീര് വയ്ക്കുന്നത് പോലെ തോന്നുക. പഴയവളരെയധികം ഉറപ്പ്ഉള്ളതുപോലെ അനുഭവപ്പെടുക ലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ അത് വെരിക്കോസ് വെയിൻ വരാനുള്ള സാധ്യതകൾ കൂടുതലായുള്ളതിന്റെ കാരണമാണ്. അടുത്ത പ്രധാനപ്പെട്ട ലക്ഷണം നമ്മുടെ സ്വാഭാവികം ആയിട്ടുള്ള നിറം മാറിവരുന്നതായിരിക്കും. അതുപോലെ ഇടയ്ക്ക് മസിൽ ഉരുണ്ടുകയറുക.
ഇതുപോലെയുള്ള ലക്ഷണങ്ങൾ ആണെങ്കിൽ പലപ്പോഴും അത് ഇന്റേണൽ വെരിക്കോസ് വെയിൻ ആവാനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ടുതന്നെ അത് എന്തെങ്കിലും തരത്തിലുള്ള കുറവുകൊണ്ട് അല്ലെങ്കിൽ കുറച്ച് സമയം കൊണ്ട് മാറും എന്ന് ചിന്തിച്ചിണ്ട സമയമല്ല വെരിക്കോസ് വെയിൻ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതിനെല്ലാം തന്നെ ഇന്ന് ഫലപ്രദമായിട്ടുള്ള ചികിത്സാരീതികൾ ഉണ്ട് അതുകൊണ്ട് ആരും ഇത്തരം പ്രശ്നങ്ങൾ കണ്ടില്ല എന്ന് ഇരിക്കരുത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.