എല്ലാ ദേവി ദേവന്മാരെയും സംഗമസ്ഥാനമാണ് നിലവിളക്ക് എന്ന് പറയുന്നത്. അതുകൊണ്ടാണ് പഴയ ആളുകൾ പറയുന്നത് ഒരു ക്ഷേത്രത്തിൽ പോയിട്ടില്ല എങ്കിലും വഴിപാട് ചെയ്തിട്ടില്ല എങ്കിലും ദിവസവും മുടങ്ങാതെ നിലവിളക്ക് കൊളുത്തി അതിനു മുൻപിൽ ഇരുന്ന് ഭഗവാനെ ജപിച്ച് പ്രാർത്ഥിക്കണം എന്ന് പറയുന്നത് അതുമൂലം ജീവിതത്തിൽ ഐശ്വര്യങ്ങളും എല്ലാം ലക്ഷ്മിദേവി സാന്നിധ്യം ഉണ്ടാകുന്നതായിരിക്കും.
എന്നാ പറയാൻ പോകുന്നത് മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി വീട്ടിൽ അമ്മമാർ എങ്ങനെയാണ് നിലവിളക്ക് കൊടുക്കേണ്ടത് അല്ലെങ്കിൽ നിലവിളക്ക് കത്തിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്നതിനെ പറ്റിയാണ്. ആദ്യമായി മനസ്സിലാക്കാൻ ദിവസവും രണ്ട് നേരം നിലവിളക്ക് കത്തിക്കുക. രാവിലെ ഒരു തിരിയിട്ട് കത്തിക്കുക സന്ധ്യാസമയത്ത് രണ്ട് തിരിയിട്ട് കത്തിക്കുക.
അമ്മമാർ ചെയ്യേണ്ടത് വിളക്ക് കത്തിക്കുന്നതിനു മുൻപ് വീട് വൃത്തിയോടെ ശുദ്ധിയാക്കിയതിനു ശേഷം കുറച്ചു മഞ്ഞൾ വെള്ളം എല്ലാ ഭാഗത്തും തളിക്കുക. ശേഷം നിലവിളക്ക് കത്തിക്കുക. തുടർച്ചയായി 21 ദിവസം മുടങ്ങാതെ നിലവിളക്ക് കത്തിക്കുക അതോടൊപ്പം തന്നെ തുളസിത്തറയിൽ ഒരു നെയ്വിളക്ക് കൂടി കത്തിക്കുക. ശേഷം തുളസി തറയെ വല വയ്ക്കുകയും ചെയ്യുക ഇത് മക്കൾ ചെയ്യുന്നതും വളരെ നല്ലതാണ് ഇല്ലെങ്കിൽ അവർക്ക് വേണ്ടി അമ്മമാർ ചെയ്താലും മതി.
ആർത്തവസമയത്ത് ആണെങ്കിൽ മറ്റാരെ കൊണ്ടെങ്കിലും നിലവിളക്ക് കത്തിച്ചാൽ മതി. ഇതുപോലെ നിലവിളക്ക് കത്തിക്കുന്നതിന്റെ കൂടെ നെയ് വിളക്ക് കൂടി കത്തിക്കുകയാണ് എങ്കിൽ നിങ്ങളുടെ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കുകയും അത് മാത്രമല്ല മക്കളുടെ ഉയർച്ച ജീവിതത്തിൽ ഉണ്ടാകുന്നതുമായിരിക്കും എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ ജീവിതത്തിൽ നിന്നും പോകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.