Bone wear Symptoms : പൊതുവേ മുട്ടിലും ഇടുപ്പിലാണ് എല്ല് തേയ്മാനം കണ്ടുവരാറുള്ളത്. എല്ലുകളുടെ ഓവർ ഉപയോഗം കാരണം എല്ലുകൾക്ക് ഇടയിലുള്ള വളരെ സോഫ്റ്റ് ആയിട്ടുള്ള ഭാഗം തേഞ്ഞുപോകുന്ന അവസ്ഥയാണ് ഇത്. ഇങ്ങനെ സംഭവിക്കുന്ന സമയത്ത് ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത് വേദന നീര് പിടുത്തം നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാനമായും തെയ്മനം കൊണ്ട് സന്ധികളിൽ ഉണ്ടാകുന്നത്. ഇതിന്റെ പ്രധാനപ്പെട്ട കാരണമായി പറയുന്നത് പ്രായം കൂടുന്നത് കൊണ്ടാണ് വാർദ്ധക്യം ഉണ്ടാകുമ്പോൾ തേയ്മാനം സംഭവിക്കാം.
മറ്റൊരു കാരണം എന്ന് പറയുന്നത് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചതിന്റെ ഭാഗമായി ഉണ്ടാകാം. അത് കാരണം ജോയിന്റുകളിൽ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുകയും കാലത്ത് തേയ്മാനം സംഭവിക്കാനുള്ള കാരണം ഉണ്ടാവുകയും ചെയ്യും. മറ്റൊരു കാരണം എന്ന് പറയുന്നത് ജോയിന്റുകളിൽ എന്തെങ്കിലും തരത്തിലുള്ള ഫ്രാക്ചർ സംഭവിച്ചാലും ഉണ്ടാകും. അതുപോലെ മറ്റൊരു കാരണം ചില ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ചു ജനിതകമായി ഇത്തരം ബുദ്ധിമുട്ടുകൾ സാധ്യതകൾ കൂടുതലാണ്.
സ്ത്രീകൾക്കാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. അതുപോലെ 60 വയസ്സ് ആകുമ്പോഴാണ് ഇതുപോലെ കണ്ടുവരാറുള്ളത്. കൈമുട്ടുകൾ നട്ടെല്ല് ഷോൾഡർ എന്നീ ഭാഗങ്ങളിലും എല്ല് തേയ്മാനം സംഭവിക്കാം. അതിനെ ചികിത്സയായി ചെറിയ വേദന മാത്രമേയുള്ളൂ എങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഗുളികകൾ പറയും. അതുപോലെ ശരീരത്തിന് റസ്റ്റ് കൊടുക്കുമ്പോൾ വേദന കുറയും. പോലെ തന്നെ അമിതമായിട്ടുള്ള ശരീരഭാരം ഉണ്ടെങ്കിൽ അത് കുറച്ചാൽ ഈ പ്രശ്നത്തെ ഇല്ലാതാക്കാം.
അതുപോലെ ഒരുപാട് പടികൾ കയറുന്നത് ഒഴിവാക്കുക ഇത്തരം കാര്യങ്ങൾ ചെയ്താൽ തന്നെ ആരംഭത്തിലുള്ള പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കും. ഒരു ദിവസത്തിന്റെ അവസാനത്തിൽ ആയിരിക്കും ചിലപ്പോൾ ഇത്തരം വേദനകൾ അനുഭവപ്പെടാറുള്ളത്. അത്തരത്തിൽ ഉണ്ടെങ്കിൽ മറ്റ് രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി തേയ്മനം തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.