ഒരു ടീസ്പൂൺ പച്ചരി കൊണ്ട് ഒരു മാസം വെളുക്കാനുള്ള പാക്ക് തയ്യാറാക്കാം. ഇതുപോലെ ചെയ്യൂ. | Skin Whiten Rice Tip

Skin Whiten Rice Tip : ശരീരം നിറം വയ്ക്കുന്നതിനു വേണ്ടിയും ശരീരത്തിലെ കറുത്ത പാടുകൾ എല്ലാം മാഞ്ഞു പോകുന്നതിനു വേണ്ടിയും നമ്മൾ ബ്യൂട്ടിപാർലറുകളിൽ എല്ലാം പോയി പലതരത്തിലുള്ള ക്രീമുകൾ പരീക്ഷിച്ചു ഒരുപാട് പൈസ കളയാറുണ്ടല്ലോ. എന്നാൽ അധികം പൈസയൊന്നും തെളിവില്ലാത്ത എന്നൊരു വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന നല്ല റിസൾട്ട് കിട്ടുന്ന ഒരു ടിപ്പ് നിങ്ങൾക്ക് പറഞ്ഞു തരട്ടെ.

നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഈ അരി മാത്രം മതി ഇതുപോലെ ചെയ്യുവാൻ. ഇതിനായി നമുക്ക് ആവശ്യമുള്ളത് പച്ചരി ആണ്. പച്ചരി ആവശ്യമുള്ളത് എടുത്ത് നല്ലതുപോലെ കുതിർത്ത് ഉണക്കാൻ വയ്ക്കുക ശേഷം അത് പൊടിച്ചെടുക്കുക ഈ പൊടി നിങ്ങൾക്ക് ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാവുന്നതാണ് ആവശ്യമുള്ള സമയത്ത് എടുത്താൽ മതിയായിരിക്കും.

ആവശ്യമുള്ള സമയത്ത് ഒന്നോ രണ്ടോ ടീസ്പൂൺ എടുത്തതിനുശേഷം അതിലേക്ക് തൈര് അല്ലെങ്കിൽ പാൽ എന്നിവ മിക്സ് ചെയ്തതിനുശേഷം മുഖത്തും കൈകാലുകളിലും എല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം ഉടനെ കഴിയുമ്പോള്‍ കഴുകി കളയുക ഇപ്പോൾ നിങ്ങൾക്ക് കാണാൻ സാധിക്കും.

ആദ്യം ഉണ്ടായിരുന്നതിനേക്കാൾ നിങ്ങളുടെ ചർമ്മം നിറം വെച്ചിരിക്കുന്നത്. പെട്ടെന്നുള്ള നിറവ്യത്യാസം എല്ലാം ഉണ്ടാകുന്നതിന് ഇത് വളരെയധികം ഉപകാരപ്രദമാണ്. എല്ലാവർക്കും ഇനി എളുപ്പത്തിൽ ഇതുപോലെ ചെയ്യാം. മാസം ഒരുപാട് പൈസ മുടക്കി ഇനി ആരും ബ്യൂട്ടിപാർലറിൽ പോകേണ്ട ആവശ്യമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *