ശരീരത്തിൽ ഇതുപോലെയുള്ള ലക്ഷണങ്ങൾ കണ്ടാൽ. വെറുതെയാണെന്ന് കരുതി വിട്ടു കളയല്ലേ. | Blood Cancer Symptoms

Blood Cancer Symptoms : ആൽബുദം പ്രധാനമായും മൂന്നു തരത്തിലാണുള്ളത് മൈലോമ, ലുകീമിയ ലിംഫോമ. എന്നിവയാണ് പ്രധാനമായിട്ടും ഉള്ളത്. ഈ രോഗം ഉണ്ടാകുന്നതിനു മുൻപ് കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ക്ഷീണം തുടർച്ചയായി ഉണ്ടാകുന്ന അണുബാധകൾ, തൊലി പുറമേ ഉണ്ടാകുന്ന ചുവന്ന കലകൾ. അതുപോലെ തൊലിപ്പുറമേ നീല നിറത്തിലുള്ള പാടുകൾ, ശരീര ഭാഗങ്ങളിൽ കാരണങ്ങളില്ലാതെ രക്തം പൊടിഞ്ഞു വരുക,.

മുറിവുകളിൽ നിന്നും നിലക്കാതെയുള്ള രക്തപ്രവാഹം, എല്ലുകളിലും പേശികളിലും അകാരണമായിട്ടുള്ള വേദന, വൃക്കകളുമായി ബന്ധപ്പെട്ട അസുഖങ്ങൾ, കഴല വീക്കം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ അതിനെ ബന്ധപ്പെട്ടിട്ടുള്ള ചികിത്സകൾ നടത്തി അസുഖം ഉണ്ടോയെന്ന് ഉറപ്പുവരുത്തുക. മൂന്ന് തരത്തിലുള്ള ബ്ലഡ് കാൻസറുകൾക്കും വ്യത്യസ്ത തരത്തിലുള്ള ചികിത്സാരീതികളാണ് മുന്നോട്ടുവയ്ക്കാറുള്ളത്.

കൃത്യമായി ഏതുതരത്തിലുള്ള ബ്ലഡ് കാൻസറാണ് ഇന്ന് കണ്ടെത്തിയ ശേഷം ഡോക്ടർമാർ അതിന് ബന്ധപ്പെട്ട രീതിയിലുള്ള ചികിത്സകൾ നടത്തുന്നതാണ് ഗുളിക രൂപത്തിലോ ഇൻജെക്ഷൻ രൂപത്തിലോ ഇത്തരം സെല്ലുകളെയെല്ലാം നശിപ്പിച്ച് നമ്മുടെ ആരോഗ്യവീണ്ടെടുക്കാനുള്ള നൂതനമായിട്ടുള്ള ചികിത്സാരീതികൾ എല്ലാം ഇന്ന് ലഭ്യമാണ്.

രോഗികൾ ആയിട്ടുള്ളവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ലക്ഷണങ്ങളെ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കൂടുതലായി ഇതുപോലെ ഉള്ള ലക്ഷണങ്ങൾ ഞങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അധികം വൈകാതെ ഉടനെ തന്നെ ഡോക്ടറെ സമീപിച്ചു ചികിത്സകൾ നടത്തുക. കൂടുതൽ ഈ രോഗത്തിന് പറ്റിയുള്ള വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *