ഇതാണ് സ്ഥാനാർബുദത്തിന്റെ വിവിധ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളെ ഒരിക്കലും ചെറുതായി കാണരുത്. | Breast Cancer Malayalam

Breast Cancer Malayalam : സ്ത്രീകളിൽ വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു ക്യാൻസർ ആണ് സ്ഥാനാർബുദം. എന്നാൽ ഇതിനെ നമുക്ക് നേരത്തെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതും കൃത്യമായിട്ട് ചികിത്സകൾ നടത്തിയാൽ പൂർണമായും ഭേദമാക്കാൻ പറ്റുന്ന അസുഖം കൂടിയാണ്. അതുകൊണ്ടുതന്നെ സനാർബുദം എങ്ങനെ നേരത്തെ തിരിച്ചറിയാം എന്നും അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുമാണ് പറയാൻ പോകുന്നത്.

ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിച്ച് അതിന്റെ ചികിത്സകൾ നടത്തേണ്ടതാണ്. നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്കാണ് കൂടുതലായും സ്ഥാനാർബുദം എന്ന അവസ്ഥ ഉണ്ടായിട്ടായി കാണപ്പെടുന്നത്. പ്രായം കുറഞ്ഞ സ്ത്രീകളിൽ പോലും ഇപ്പോൾ സ്ഥാനാർബുദം കണ്ടുവരുന്നു. ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ് എന്നാൽ അതിൽ ഭൂരിഭാഗവും ക്യാൻസറിന്റെ കാരണം തന്നെയാണ് എന്ന് പറയാനും സാധിക്കില്ല.

പ്രധാന ലക്ഷണം എന്ന് പറയുന്നത് സ്ഥലത്തിൽ കാണപ്പെടുന്ന തടിപ്പ് അല്ലെങ്കിൽ ചെറിയ മുഴകളാണ്. അടുത്ത കാരണമായി പറയുന്നത് സ്തനത്തിൽ രക്തം കലർന്ന ദ്രാവകം പുറത്തേക്ക് വന്നു കൊണ്ടിരിക്കുക. അടുത്ത ലക്ഷണം മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു പോകുന്ന അവസ്ഥ. ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് അതിന്റെ ചികിത്സകൾ നടത്തേണ്ടതാണ് അതുപോലെ തന്നെ സ്ഥാനത്തിന് എന്തെങ്കിലും തരത്തിലുള്ള നിറവ്യത്യാസങ്ങൾ ഉണ്ടായാലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും നമ്മൾ കൃത്യമായി സ്ഥനത്തിൽ കൈകൾ അമർത്തിക്കൊണ്ട് പരിശോധന ചെയ്താൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇതിന്റെ ചികിത്സകൾ ഇന്നത്തെ കാലത്ത് വളരെ ഫലപ്രദമായി തന്നെ നിലനിൽക്കുന്നത് കൊണ്ട് ആരും ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *