Bathroom Clean With Lemon And Salt : ഇപ്പോൾ നമ്മൾ നിർമ്മിക്കുന്ന വീടുകളിൽ എല്ലാം തന്നെ ദീർഘനാളത്തേക്ക് കേടു വരാതെ ഇരിക്കുന്നതിന് വേണ്ടി ബാത്റൂമുകളിലും വീടുകളിലും എല്ലാം പ്ലാസ്റ്റിക്കിന്റെ പൈപ്പിന് പകരം സ്റ്റിൽ പൈപ്പുകൾ ആണ് നമ്മൾ ഉപയോഗിച്ചുവരുന്നത് കുറെ നാളത്തേക്ക് കേടുവരാതെ പുതുമ നഷ്ടപ്പെടാതെ അതുപോലെ തന്നെ നിലനിൽക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
എന്നാൽ അതുപോലെ തന്നെ ഇത് നല്ല രീതിയിൽ വൃത്തിയാക്കി വയ്ക്കുകയും വേണം ഇല്ലെങ്കിൽ പെട്ടെന്ന് തുരുമ്പ് പിടിക്കാനുള്ള സാധ്യതയും ഇതുപോലെയുള്ള പൈപ്പുകൾക്ക് കൂടുതലാണ്. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നല്ല രീതിയിൽ ബാത്റൂം വൃത്തിയാക്കുന്നതുപോലെ തന്നെ സ്റ്റീൽ പൈപ്പുകളും നമ്മൾ വൃത്തിയാക്കണം.
എന്നാൽ പലപ്പോഴും നമ്മൾ സോപ്പ് ഉപയോഗിച്ച് കൊണ്ടാണ് വൃത്തിയാക്കാറുള്ളത് എന്നാൽ എപ്പോഴും വെള്ളം തട്ടുന്ന പൈപ്പുകൾ ആയതുകൊണ്ട് സോപ്പ് മാത്രം ഉപയോഗിച്ചു കഴിഞ്ഞാൽ തുരുമ്പ് പോകില്ല. അതിനുവേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഒരു പകുതി നാരങ്ങയും ഉപ്പും മാത്രം മതി.
പകുതി മുറിച്ച് നാരങ്ങയുടെ മുകളിലായി ഉപ്പ് തേച്ച് പിടിപ്പിക്കുക അതിനുശേഷം സ്റ്റീൽ പൈപ്പിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ച് ഉരയ്ക്കുക. ഹായ് ടീച്ചറിന് ശേഷം നിങ്ങൾ സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകി കളഞ്ഞു നോക്കൂ വേടിക്കുമ്പോൾ എങ്ങനെയാണ് അത് ഉണ്ടായിരുന്നത് അതുപോലെ തന്നെ കാണപ്പെടും. ഇതുപോലെ നിങ്ങൾ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും വൃത്തിയാക്കുകയാണെങ്കിൽ തുരുമ്പ് പിടിക്കുന്നത് ഒഴിവാക്കാം.