ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ നടത്തു. കൊളസ്ട്രോൾ കൂടുമ്പോൾ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ. | High Cholesterol Symptoms

High Cholesterol Symptoms : പ്രായവ്യത്യാസം ഇല്ലാതെ തന്നെ ഇന്നത്തെ കാലത്ത് പല ആളുകൾക്കും കൊളസ്ട്രോൾ വർധിക്കുകയാണ്. ഭക്ഷണരീതിയാണ് ഇതിനെല്ലാം തന്നെ കാരണമാകുന്നത് നമുക്കറിയാം വർദ്ധിച്ചു കഴിഞ്ഞാൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ഹാർട്ടറ്റാക്ക് വരാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള അളവിൽ നല്ല കൊളസ്ട്രോൾ വേണം.

എന്നാൽ ശരീരത്തിൽ ഇതുപോലെ കൊളസ്ട്രോൾ കൂടിവരുന്ന സന്ദർഭത്തിൽ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് വേദന ഹൃദയത്തിലേക്ക് ശരിയായ അളവിൽ രക്തം എത്താതെ വരുന്ന സന്ദർഭത്തിലാണ് ഇതുപോലെ ഉണ്ടാകുന്നത്. ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മൂലവും നമുക്ക് നെഞ്ച് വേദന ഉണ്ടാകാറുണ്ട്.

പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ വരുന്ന നെഞ്ച് വേദനയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. മറ്റൊരു ലക്ഷണമാണ് കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പും തടിപ്പും. അടുത്ത ലക്ഷണമാണ് വായനാറ്റം ഇത് ശരിക്കും കൂടിയ കൊളസ്ട്രോൾ ഉള്ളവർക്ക് സംഭവിക്കുന്നതാണ്. ഇതിന്റെ കാരണം ലിബറിൽ അമിതമായിട്ടുള്ള കൊളസ്ട്രോൾ ദഹിപ്പിക്കാൻ പറ്റാതെ വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്.

മറ്റൊരു ബുദ്ധിമുട്ടാണ് തലവേദന ശക്തമായ തലവേദനയും ക്ഷീണവും തളർച്ചയും എല്ലാം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും അമിതമായ കൊളസ്ട്രോളിന്റെ ലക്ഷണമാണ്. തുടർച്ചയായി നിങ്ങൾക്ക് ഇതുപോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *