“ഹരേ രാമ ഹരേ കൃഷ്ണ ” ദിവസവും ഇങ്ങനെ ജപിക്കുക. 100% ഫലം ഉറപ്പ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നടന്നിരിക്കും.

മന്ത്രങ്ങളിൽ തന്നെ രാജാവ് എന്നാണ് ഹരേ രാമ ഹരേ കൃഷ്ണ എന്ന മന്ത്രത്തെ പറയുന്നത്. അതുകൊണ്ടാണ് ഇതിനെ മഹാമന്ത്രം എന്ന് പറയുന്നത്. അറിഞ്ഞുമറിയാതെയുമുള്ള എല്ലാ പാപങ്ങളും ഇല്ലാതാക്കുവാൻ ഇതിലും വലിയൊരു മന്ത്രം വേറെയില്ല. ഈ മന്ത്രം നിങ്ങൾ എല്ലാ ദിവസവും വിളക്ക് കത്തിച്ചു വെച്ചതിനുശേഷം ആ വിളക്കിനു മുൻപിൽ ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം ആയിട്ടുള്ളത്.

എന്നാൽ തന്നെ ഈ മന്ത്രം ജപിക്കുവാൻ വിളക്ക് കൊളുത്തുന്ന സമയം മാത്രമേ ഉള്ളൂ എന്ന പ്രത്യേകത ഒന്നും തന്നെയില്ല നിങ്ങൾക്ക് ഏത് സമയം വേണമെങ്കിലും ഇത് പ്രാർത്ഥിക്കാവുന്നതാണ്. എല്ലാദിവസവും ഒരു സമയം നിശ്ചയിക്കുകയോ അല്ലെങ്കിൽ നിങ്ങൾക്ക് ഏത് സമയമാണ് അനുയോജ്യമായ ലഭിക്കുന്നത് .

ആ സമയത്തിൽ സമാധാനപരമായ ഒരു സ്ഥലത്ത് ഇരുന്ന് 108 പ്രാവശ്യം ഈ മന്ത്രം ജപിക്കുക. നൂറ്റി പ്രാവശ്യം ജപിക്കാൻ സാധിക്കാത്തവർ ആണെങ്കിൽ എത്ര പ്രാവശ്യം പറ്റുന്നുവോ അത്രയും ചൊല്ലുക. ജീവിതത്തിൽ കൂടുതൽ ഉയർച്ച ഉണ്ടാകുന്നതിനും മാത്രമല്ല ദിവസം വരെ നിങ്ങൾ ചെയ്ത എല്ലാ പാപങ്ങൾ ഒഴിഞ്ഞു പോകുന്നതിനും വളരെ ഉത്തമമാണ്.

അതുപോലെ നല്ലൊരു നാളേക്കും ഭാവിയിൽ ചെയ്യാൻ പോകുന്ന എല്ലാ നല്ല കാര്യങ്ങൾക്കും ഭഗവാൻ കൂടെ ഉണ്ടാക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. എല്ലാ ബുദ്ധിമുട്ടുകളും ഇതോടെ തീരുന്നതാണ് ഈ മന്ത്രം ആർക്ക് വേണമെങ്കിലും ക്ഷമിക്കാവുന്നതാണ് അതിന് പ്രത്യേകിച്ച് പ്രായമോ ഒന്നും തന്നെയില്ല. ഇന്ന് മുതൽ നിങ്ങൾ എല്ലാവരും പ്രാർത്ഥിച്ചു തുടങ്ങുന്ന 100% ഫലം ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *