Stain Will Disappear In A Second : സ്കൂളിൽ പോകുന്ന കുട്ടികൾ ഉള്ള വീടുകളിലെ വീട്ടമ്മമാർക്ക് അറിയാൻ സാധിക്കും യൂണിഫോമിലും മറ്റും പറ്റിപ്പിടിക്കുന്ന പേന മഷിയുടെ കറ. സാധാരണ സോപ്പ് ഉപയോഗിച്ചുകൊണ്ട് ഉറച്ച വൃത്തിയാക്കുമ്പോൾ അത് വസ്ത്രം പെട്ടെന്ന് കേടു വരാനുള്ള സാധ്യതകൾ വളരെ കൂടുതലായിരിക്കും മഷിയുടെ നിറം പോവുകയില്ല പക്ഷേ ഡ്രസ്സ് പെട്ടെന്ന് തന്നെ കേടാവുകയും ചെയ്യും.
ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. വെള്ള യൂണിഫോമുകളിൽ എല്ലാം മഷി കറ പറ്റിയാൽ അത് പോകാൻ വളരെ പാടാണ് അതുകൊണ്ടുതന്നെ ഈ ടിപ്പ് നിങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും. ഇതിനായി നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഈ രണ്ടു സാധനങ്ങൾ മാത്രം മതി. ഏതുതരം വസ്ത്രങ്ങളിൽ വേണമെങ്കിലും ഇത് നിങ്ങൾക്ക് ചെയ്തു നോക്കാവുന്നതാണ്.
ഇതിനായി നമുക്ക് ആവശ്യമുള്ളത് സ്പ്രേ ആണ്. എവിടെയാണോ മഷി കറ പറ്റിപ്പിടിച്ചിരിക്കുന്നത് അവിടെ സ്പ്രൈ ചെയ്തുകൊടുക്കുക. ശേഷം കൈകൊണ്ട് തിരുമിയാൽ തന്നെ മഷി ഇളകി പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ശേഷം നിങ്ങൾക്ക് സാധാരണ സോപ്പ് ഉപയോഗിച്ച് കൊണ്ട് കഴുകി കളയുകയും ചെയ്യാം. ഇതുതന്നെ നിങ്ങൾക്ക് സാനിറ്റൈസർ ഉപയോഗിച്ചുകൊണ്ടും ചെയ്യാവുന്നതാണ്.
എണ്ണക്കറ പറ്റി പിടിച്ച വസ്ത്രങ്ങളുടെ ഭാഗത്തും ഇതുപോലെ തന്നെ സ്പ്രൈ ചെയ്തു കൊടുക്കുക. ശേഷം സാധാരണ സോപ്പ് ഉപയോഗിച്ച് കൊണ്ട് കഴുകി കളയുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ തങ്ങൾ കേടാവുകയും ഇല്ല എല്ലാ അഴുക്കുകളും പെട്ടെന്ന് പോവുകയും ചെയ്യും. നിങ്ങളും ഈ ടിപ്പ് ചെയ്തു നോക്കൂ.